"ടെറ്റനസ് വാക്സിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Tetanus vaccine" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
"Tetanus vaccine" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
വരി 40:
എല്ലാ മരുന്നുകൾക്കും ഉള്ളത് പോലെ ഇതിനും പാർശ്വ ഫലങ്ങൾ ഉണ്ട്. സാധാരണയായി പനി, കുത്തിവെപ്പെടുത്ത സ്ഥലത്ത് ചുവന്നു തടിക്കൽ എന്നിവ ഉണ്ടാകാറുണ്ട്. ചിലരിൽ TdaP കുത്തിവെപ്പിനു ശേഷം ശരീര തളർചയും വേദനയും റിപ്പൊർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. Td,TdaP കുത്തിവെപ്പിനു ശേഷം കൈക്ക് വീക്കവും അലർജിയും ഉണ്ടാകാറുണ്ട്. ,<ref name="VaccInfo"><cite class="citation book">Centers for Disease Control and Preventi (2011). </cite></ref> (100ൽ 3 പേർക്ക്)<ref>http://www.cdc.gov/vaccines/hcp/vis/vis-statements/tdap.html</ref>
ഡെന്മാർകിൽ, കൂടുതൽ ഗുരുതരമായ നീർക്കെട്ട് ,urticaria, arthralgia, nephrosis, anaphylactic shock എന്നിവ റിപ്പോറ്ട്ട് ചെയ്തിട്ടുണ്ട്. .<ref name="Reference 5"><cite class="citation book">''Third International Conference on Tetanus''. </cite></ref> എന്നാൽ ഇതൊന്നും മരണത്തിൽ കലാശിച്ചിട്ടില്ല.
 
== പ്രവർത്തന രീതി ==
ഈ രോഗതിനു നൽകുന്ന വാക്സിനെ ആർട്ടിഫിഷ്യൽ ആക്റ്റീവ് ഇമ്മ്യൂണിറ്റി എന്നു വിളിക്കുന്നു. നിർജീവമായതോ ശക്തി കുറചതോ ആയ അണുക്കളെ ശരീരത്തിലേക്ക് കടത്തുമ്പോൾ ശരീരത്തിന്റെ പ്രതിരോധം ഉത്തേജിച്ച് ആന്റിബോഡികൾ ഉല്പാദിക്കപ്പെടുന്നു. ഇത് ശരീരത്തിനു ഗുണകരമാണ്. കാരണം, പിന്നീട് ശരീത്തിലേക്ക് ഈ രോഗാണു കടക്കുമ്പോൾ പ്രതിരോധ സംവിധാനം ആന്റിജനെ പെട്ടന്നു തിരിചറിയുകയും ആന്റിബോഡി ഉല്പാദിപ്പിക്കുകയും ചെയ്യുന്നു.<ref name="CDC"><cite class="citation web">[http://www.cdc.gov/vaccines/vac-gen/immunity-types.htm "Vaccines & Immunizations"]<span class="reference-accessdate">. </span></cite></ref>
 
== ചരിത്രം ==
1890യിൽ എമിൽ വോൺ ബേറിങ് ന്റെ നേതൃത്വത്തിൽ ഒരു കൂട്ടം ജെർമൻ ശാസ്ത്രജ്ഞന്മാർ പാസീവ് ഇമ്മ്യുണോളജിയ്ക്കുള്ള വാക്സിൻ ഉണ്ടാക്കി.1924ലാണ് ആദ്യമായി നിർജീവ ടെറ്റനസ്  ടോക്സോയിഡ്കണ്ടെത്തി ഉല്പാദനം തുടങ്ങിയത്. രണ്ടാം ലോക മഹായുദ്ധത്തിൽ സൈനികരിൽ ഉപയോഗിച് വിജയിച്ചതോടെ ഈ വാക്സിൻ ഗുണകരമാണെന്നു തെളിയിക്കപ്പെട്ടു.<ref name="VaccInfo"><cite class="citation book">Centers for Disease Control and Preventi (2011). </cite></ref> 1930 മുതൽ 1991 വരെdiphtheria, tetanus, and pertussis എന്നിവയുടെ വാക്സിൻ ആയ [[ഡിപിറ്റി വാക്സിൻ|DTP]] ആയിരുന്നു കുത്തി വച്ചിരുന്നത്. അതിനുശേഷം സുരക്ഷാ കാരണങ്ങളാൽ അസെല്ലുലാർ പെർട്ടുസിസ് കൂടി ഉൾപ്പെട്ട മറ്റൊരു തരം ഉപയോഗിച്ച് തുടങ്ങി. DTP വാക്സിൻ എടുത്ത പകുതി പേർക്കും കുത്തിവച്ച സ്ഥലത്ത് ചുവപ്പും തടിപ്പും വേദനയും ഉണ്ടായതാണ്<ref name="VaccInfo"><cite class="citation book">Centers for Disease Control and Preventi (2011). </cite></ref> ഗവേഷകരെ ഇതിന്റെ മറ്റൊരു തരം കണ്ടെത്താൻ പ്രേരിപ്പിച്ചത്. 1992
 
1992ൽ ടെറ്റനസ് ,ഡിഫ്തീരിയ, അസെല്ലുലാർ പെർട്ടിസിസ് എന്നീ രോഗങ്ങൾക്കുള്ള വാക്സിനുകളുടെ സംയുക്തങ്ങളായി(TDaP or DTaP) 2 പുതിയ വാക്സിനുകൾ പുറത്തിറങ്ങി. 
 
== അവലംബം ==
"https://ml.wikipedia.org/wiki/ടെറ്റനസ്_വാക്സിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്