"ടെറ്റനസ് വാക്സിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Tetanus vaccine" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
"Tetanus vaccine" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
വരി 7:
 
1927 ൽ വികസിപ്പിച്ചെടുത്ത ഈ വാക്സിൻ 1940കളിൽ യു. എസ്സിൽ ലഭ്യമായി തുടങ്ങി.<ref name="WHO2006"><cite class="citation journal">[http://www.who.int/wer/2006/wer8120.pdf "Tetanus vaccine: WHO position paper"] (PDF). </cite></ref><ref><cite class="citation book">Macera, Caroline (2012). </cite></ref> ഇതിന്റെ ഉപയോഗം മൂലം രോഗം 95% കുറഞ്ഞു.<ref name="WHO2006"><cite class="citation journal">[http://www.who.int/wer/2006/wer8120.pdf "Tetanus vaccine: WHO position paper"] (PDF). </cite></ref>അടിസ്ഥാന ആരോഗ്യ സംവിധാനത്തിന് ആവശ്യമായ മരുന്നുകളുടെ കൂട്ടത്തിൽപെട്ട ഇത് ലോകാരോഗ്യസംഘടനയുടെ അവശ്യ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെട്ടുത്തിയിട്ടുണ്ട് .<ref><cite class="citation web">[http://apps.who.int/iris/bitstream/10665/93142/1/EML_18_eng.pdf?ua=1 "WHO Model List of EssentialMedicines"] (PDF). </cite></ref>  2014 ലെ കണക്കു പ്രകാരം മൊത്തവില കണക്കാക്കുമ്പോൾ ഇതിന്റെ ഒരു ഡോസിന് 0.17 മുതൽ 0.65 യു. എസ്. ഡോളർ വരെ വിലയുണ്ട്.<ref><cite class="citation web">[http://erc.msh.org/dmpguide/resultsdetail.cfm?language=english&code=TT00X&s_year=2014&year=2014&str=&desc=Vaccine%2C%20Tetanus%20Toxoid&pack=new&frm=VIAL&rte=INJ&class_code2=19%2E3%2E&supplement=&class_name=%2819%2E3%2E%29Vaccines%3Cbr%3E "Vaccine, Tetanus Toxoid"]. </cite></ref>
 
== ചികിത്സ ഉപയോഗങ്ങൾ ==
ഈ വാക്സിന്റെ കണ്ടുപിടിത്തത്തോടു കൂടി ടെറ്റനസ്, ഡിഫ്തീരിയ, പെർടുസിസ് എന്നീ രോഗങ്ങൾ ഗണ്യമായി കുറഞ്ഞു. യു എസ്സിലെ കണക്കുകൾ പ്രകാരം 95%ആളുകൾ ഡിഫ്തീരിയയിൽ നിന്നും,80-85% ജനങ്ങൾ പെർടുസിസിൽ നിന്നും, 100% ആളുകൾ ടെറ്റനസിൽ നിന്നും സംരക്ഷിക്കപ്പെട്ടു.<ref name="VaccInfo"><cite class="citation book">Centers for Disease Control and Preventi (2011). </cite></ref> വാക്സിൻ നൽകുന്നതിനു മുമ്പ് വർഷതിൽ 580 പേർക്ക് ടെറ്റനസ് രോഗവും, ഇതിൽ 472 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. വാക്സിൻ നൽകാൻ തുടങ്ങിയ ശേഷം രോഗികൾ 41 ആയും മരണം 4 ആയും കുറഞ്ഞു.
 
1996 മുതൽ 2009 വരെ ഉള്ള കാലഘട്ടതിൽ യു എസ്സിൽ ടെറ്റനസ് അപൂർവമായി. വർഷത്തിൽ ശരാശരി 29 കേസുകൾ മാത്രമെ റിപ്പോർട്ട് ചെയ്തിട്ടുള്ളു. ഇതിൽ ഏതാൻടെല്ലാവരും ഒന്നുകിൽ ടെറ്റനസ് വാക്സിൻ എടുക്കാത്തവരോ അല്ലെങ്കിൽ നിർദേശിക്കപ്പെട്ട ഇടവേളകളിൽ ഡോസ് എടുക്കാത്തവരോ ആയിരുന്നു.<ref>http://www.cdc.gov/tetanus/about/index.html</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ടെറ്റനസ്_വാക്സിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്