"ടെറ്റനസ് വാക്സിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Tetanus vaccine" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
വരി 1:
{{Drugbox
| Verifiedfields = changed
| verifiedrevid = 415806441
<!--Vaccine data-->
| type = vaccine
| target = [[Tetanus]]
| vaccine_type = td
<!--Clinical data-->
| tradename =
| MedlinePlus = a682198
| pregnancy_AU = <!-- A / B1 / B2 / B3 / C / D / X -->
| pregnancy_US = <!-- A / B / C / D / X -->
| legal_AU = <!-- S2, S3, S4, S5, S6, S7, S8, S9 or Unscheduled-->
| legal_CA = <!-- Schedule I, II, III, IV, V, VI, VII, VIII -->
| legal_UK = <!-- GSL, P, POM, CD, or Class A, B, C -->
| legal_US = <!-- OTC / Rx-only / Schedule I, II, III, IV, V -->
<!--Identifiers-->
| ATC_prefix = J07
| ATC_suffix = AM01
| ChemSpiderID_Ref = {{chemspidercite|changed|chemspider}}
| ChemSpiderID = NA
<!--Chemical data-->
}}
[[റ്റെറ്റനസ്|ടെറ്റനസിനെ]] പ്രതിരോധിക്കനുള്ള [[വാക്സിൻ]] ആണു '''ടെറ്റനസ് വാക്സിൻ''' (Tetanus vaccine)ആഥവാ ടെറ്റനസ് ടൊക്സൊയിഡ്. (ടീ ടീ).<ref name="WHO2006"><cite class="citation journal">[http://www.who.int/wer/2006/wer8120.pdf "Tetanus vaccine: WHO position paper"] (PDF). </cite></ref> ശിശുവായിരിക്കുമ്പോൾ 5 ഡോസുകളൂം പിന്നീട് 10 വർഷത്തിൽ ഒരിക്കൽ ഒരു ഡോസും ആണു നിർദ്ദേശിചിട്ടുള്ളടത്.<ref name="WHO2006" /> 3 ഡോസുകളോടൂ കൂടി ഏകദേശം എല്ലാവരും തന്നെ പ്രതിരോധ സജ്ജരാകുന്നു. ക്കൃത്യമായ ഇടവേളകളിൽ ടെറ്റനസ് വാക്സിൻ എടുക്കാത്ത ആളുകൾക്ക് മുറിവുണ്ടായി 48 മണിക്കൂറിനുള്ളിൽ ഒരു ബൂസ്റ്റർ ഡോസ് നൽകുന്നു.<ref><cite class="citation web">[http://www.mayoclinic.org/first-aid/first-aid-puncture-wounds/basics/art-20056665 "Puncture wounds: First aid"]. </cite></ref> കൃത്യമായി വാക്സിൻ എടുക്കാത്തവരിൽ വലിയ മുറിവുകൾ ഉണ്ടായാൽ ടെറ്റനസ് [[Antitoxin|ആന്റി ടോക്സിനും]] നൽകുന്നു. ഗർഭിണികൾക് ടെറ്റനസ് വാക്സിൻ എടുത്തിരിക്കേണ്ടത് നിർബന്ധമുണ്ട്. കാരണം അത് നയോനാറ്റൽ ടെറ്റനസിനെ പ്രതിരോധിക്കാൻ സഹായിക്കും.<ref name="WHO2006" />'''<br>
'''
 
ഗർഭിണികളിലും എയ്ഡ്സ് ബധിതരിലും ഈ വാക്സിൻ വളരെ സുരക്ഷിതമാണു. കുതിവെപ്പ് എടുത്ത സ്ഥലത്ത് വേദനയും ചുവന്ന തടിപ്പും 25 മുതൽ 85 % വരെ ആളുകളിൽ കാണുന്നു. ഒരു ശതമാനത്തിൽ താഴെ ആളുകൾക്ക് പനിയും തളർച്ചയും പേശികൾക്ക് വേദനയും അനുഭവപ്പെടുന്നു. ലക്ഷത്തിലൊരാൾക്ക് കഠിനമായ അലർജിയും മറ്റും ഉണ്ടാകുന്നു.<ref name="WHO2006"><cite class="citation journal">[http://www.who.int/wer/2006/wer8120.pdf "Tetanus vaccine: WHO position paper"] (PDF). </cite></ref>
 
== അവലംബം ==
<div class="reflist columns references-column-width" style="-moz-column-width: 32em; list-style-type: decimal;">
<references /></div>
 
==പുറത്തേക്കുള്ള കണ്ണികൾ==
 
[[വർഗ്ഗം:വാക്സിനുകൾ]]
[[വർഗ്ഗം:ഡബ്ല്യു. എച്ച്. ഒ യുടെ അടിസ്ഥാന പ്രതിരോധമരുന്നുകളുടെ പട്ടികയിലുൾപ്പെട്ടിട്ടുള്ളവ]]
{{Vaccines}}
"https://ml.wikipedia.org/wiki/ടെറ്റനസ്_വാക്സിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്