"ഡിഫ്തീരിയ വാക്സിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 36:
 
പലതരം സംയുക്തങ്ങളായാണ് ഡിഫ്തീരിയ വാക്സിൻ നൽകുന്നത്.<ref>{{cite web|author=Centre for Disease Control and Prevention|title=Diphtheria Vaccination|url=http://www.cdc.gov/vaccines/vpd-vac/diphtheria/default.htm#vacc|publisher=Department of Health and Human Services|accessdate=8 November 2011}}</ref> ഒന്ന് [[Tetanus toxoid|ടെറ്റനസ് ടോക്സോയിഡ്]] (dTor DT) രണ്ടാമത് [[ഡിപിറ്റി വാക്സിൻ|DPT(tetanus & pertusis വാക്സിൻ)]] .<ref>{{cite journal|title=Weekly epidemiological record Relevé épidémiologique hebdomadaire|date=JAN 2006|issue=3|page=21-32|url=http://www.who.int/wer/2006/wer8103.pdf|accessdate=18 സെപ്റ്റംബർ 2016}}</ref> [[ലോകാരോഗ്യസംഘടന|ലോകാരോഗ്യ സംഘടന]] 1974 ൽ ഇതിന്റെ ഉപയോഗം ശുപാർശ ചെയ്തിട്ടുണ്ട്. .<ref>{{cite journal|title=Weekly epidemiological record Relevé épidémiologique hebdomadaire|date= JANUARY 2006|issue=3|page=21-32|url=http://www.who.int/wer/2006/wer8103.pdf|accessdate=18 സെപ്റ്റംബർ 2016}}</ref> ലോക ജനസംഖ്യയുടെ 84% പേരും ഈ വാക്സിൻ എടുത്തവരാണു.<ref>{{cite web|title=Diphtheria|url=http://www.who.int/immunization/monitoring_surveillance/burden/diphtheria/en/|website=who.int|accessdate=27 March 2015|date=3 September 2014}}</ref>  പേശികളിൽ കുത്തിവച്ചാണു ഈ വാക്സിൻ നൽകുന്നത്..<ref>{{cite journal|title=Weekly epidemiological record Relevé épidémiologique hebdomadaire|date= JANUARY 2006|issue=3|page=21-32|url=http://www.who.int/wer/2006/wer8103.pdf|accessdate=18 സെപ്റ്റംബർ 2016}}</ref> ഇത് തണുത്തതും എന്നാൽ ഉറഞ്ഞു കട്ടിയാകാത്തതുമായ സ്ഥലത്ത് സൂക്ഷിക്കണം.
 
1923 ലാണു ഡിഫ്തീരിയ വാക്സിൻ വികസിപ്പിച്ചെടുത്തത്. ലോകാരോഗ്യ സംഘടന നിഷ്കർഷിച്ചിട്ടുള്ള അവശ്യ മരുന്നുകളിൽ വളരെ പ്രധാനപ്പെട്ടതാണു ഇത്.  വികസ്വര രാജ്യങ്ങളിൽ ഇതിന്റെ മൊത്ത വില 0.12 മുതൽ 0.99 USD വരെയാണു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഡിഫ്തീരിയ_വാക്സിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്