"ഡിഫ്തീരിയ വാക്സിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 35:
വളരെ സുരക്ഷിതമായ ഒരു [[വാക്സിൻ|വാക്സിനാണിത്]]. പാർശ്വഫലങ്ങൾ വളരെ അപൂർവ്വം.<ref>{{cite journal|title=Weekly epidemiological record Relevé épidémiologique hebdomadaire|date= JANUARY 2006|issue=3|page=21-32|url=http://www.who.int/wer/2006/wer8103.pdf|accessdate=18 സെപ്റ്റംബർ 2016}}</ref> കുത്തി വെപ്പെടുക്കുന്ന സ്ഥലത്ത് വേദയും തടിപ്പും നാലാഴ്ച വരെ നീണ്ടു നിന്നേക്കാം. പ്രതിരോധശക്തി കുറഞ്ഞവരിലും ഗർഭിണികളിലും സുരക്ഷിതമായി ഉപയോഗിക്കാവുന്ന വാക്സിനാണിത്. <ref name=CDC2012Pink>{{cite book|last1=Atkinson|first1=William|title=Diphtheria Epidemiology and Prevention of Vaccine-Preventable Diseases|date=May 2012|publisher=Public Health Foundation|isbn=9780983263135|pages=215–230|edition=12|url=http://www.cdc.gov/vaccines/pubs/pinkbook/dip.html}}</ref>
 
പലതരം സംയുക്തങ്ങളായാണ് ഡിഫ്തീരിയ വാക്സിൻ നൽകുന്നത്.<ref>{{cite web|author=Centre for Disease Control and Prevention|title=Diphtheria Vaccination|url=http://www.cdc.gov/vaccines/vpd-vac/diphtheria/default.htm#vacc|publisher=Department of Health and Human Services|accessdate=8 November 2011}}</ref> ഒന്ന് [[Tetanus toxoid|ടെറ്റനസ് ടോക്സോയിഡ്]] (dTor DT) രണ്ടാമത് [[ഡിപിറ്റി വാക്സിൻ|DPT(tetanus & pertusis വാക്സിൻ)]]. .<ref>{{cite journal|title=Weekly epidemiological record Relevé épidémiologique hebdomadaire|date=JAN 2006|issue=3|page=21-32|url=http://www.who.int/wer/2006/wer8103.pdf|accessdate=18 സെപ്റ്റംബർ 2016}}</ref> [[ലോകാരോഗ്യസംഘടന|ലോകാരോഗ്യ സംഘടന]] 1974 ൽ ഇതിന്റെ ഉപയോഗം ശുപാർശ ചെയ്തിട്ടുണ്ട്. .<ref>{{cite journal|title=Weekly epidemiological record Relevé épidémiologique hebdomadaire|date= JANUARY 2006|issue=3|page=21-32|url=http://www.who.int/wer/2006/wer8103.pdf|accessdate=18 സെപ്റ്റംബർ 2016}}</ref> ലോക ജനസംഖ്യയുടെ 84% പേരും ഈ വാക്സിൻ എടുത്തവരാണു.  പേശികളിൽ കുത്തിവച്ചാണു ഈ വാക്സിൻ നൽകുന്നത്..<ref>{{cite journal|title=Weekly epidemiological record Relevé épidémiologique hebdomadaire|date= JANUARY 2006|issue=3|page=21-32|url=http://www.who.int/wer/2006/wer8103.pdf|accessdate=18 സെപ്റ്റംബർ 2016}}</ref> ഇത് തണുത്തതും എന്നാൽ ഉറഞ്ഞു കട്ടിയാകാത്തതുമായ സ്ഥലത്ത് സൂക്ഷിക്കണം.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഡിഫ്തീരിയ_വാക്സിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്