"ഡിഫ്തീരിയ വാക്സിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്ടു തിരുത്തൽ
No edit summary
വരി 33:
ഡിഫ്തീരിയ രോഗകാരിയായ കോർണെബാക്ടീര്യ എന്ന ബാക്ടീരിയക്കെതിരെയുള്ള [[വാക്സിൻ|വാക്സിനാണ്]] '''ഡിഫ്തീരിയ വാക്സിൻ''' (Diphtheria vaccine).<ref name="urlMedlinePlus Medical Encyclopedia: Diphtheria immunization (vaccine)"><cite class="citation web">[https://web.archive.org/20090302121738/http://www.nlm.nih.gov:80/MEDLINEPLUS/ency/article/002018.htm "MedlinePlus Medical Encyclopedia: Diphtheria immunization (vaccine)"]. </cite></ref> 1980 മുതൽ 2000 വരെയുള്ള കാലഘട്ടത്തിൽ ഇതിന്റെ ഉപയോഗം മൂലം രോഗം 90% കുറയാൻ കാരണമായി. പ്രാരംഭമായി 3 ഡോസുകളാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഇത് 95% ഫലപ്രദമാണ്.<ref name="WHO2006" /> 10 വർഷത്തിനു ശേഷം ബൂസ്റ്റർ ഡോസ് നൽകണം. 6 ആഴ്ച്ച പ്രായമായാൽ തന്നെ കുത്തിവെപ്പെടുക്കാവുന്നതാണ്. പിന്നീട് അടുത്ത ഡോസുകൾ 4 ആഴ്ചകൾ വീതം ഇടവിട്ട് നൽകണം.<ref name="WHO2006" />
വളരെ സുരക്ഷിതമായ ഒരു [[വാക്സിൻ|വാക്സിനാണിത്]]. പാർശ്വഫലങ്ങൾ വളരെ അപൂർവ്വം. കുത്തി വെപ്പെടുക്കുന്ന സ്ഥലത്ത് വേദയും തടിപ്പും നാലാഴ്ച വരെ നീണ്ടു നിന്നേക്കാം. പ്രതിരോധശക്തി കുറഞ്ഞവരിലും ഗർഭിണികളിലും സുരക്ഷിതമായി ഉപയോഗിക്കാവുന്ന വാക്സിനാണിത്.
 
== അവലംബം ==
<div class="reflist" style="list-style-type: decimal;">
"https://ml.wikipedia.org/wiki/ഡിഫ്തീരിയ_വാക്സിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്