"രജീന്ദർ കൗർ ഭട്ടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകയും [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] അംഗവുമാണ്‌ '''രജീന്ദർ കൗർ ഭട്ടാൽ'''.
ഇന്ത്യയിലെ [[പഞ്ചാബ്]] സംസ്ഥാനത്തിന്റെ പ്രഥമ വനിതാ മുഖ്യമന്ത്രിയായിരുന്നു രജീന്ദർ കൗർ. ഇന്ത്യയിലെ എട്ടാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ഇവർ.
 
==ആദ്യകാല ജീവിതം==
 
1945 സെപ്തംബർ 30ന് ഹിറാ സിങ് ഭട്ടാൽ -ഹർനം കൗർ എന്നിവരുടെ മകളായി ലാഹോറിലെ പഞ്ചാബിൽ ജനിച്ചു. ലാൽ സിങ് സിദ്ധുവാണ് ഭർത്താവ്. രണ്ടു മക്കളുണ്ട്.<ref>{{cite web|url=http://babushahi.com/printnews.php?id=82&type=article|title=Happy Birthday to Bibi Bhathal|website=babushahi.com|publisher=Babu Shahi|date=30 September 2011|accessdate=13 July 2015}}</ref>
 
 
"https://ml.wikipedia.org/wiki/രജീന്ദർ_കൗർ_ഭട്ടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്