"സീതത്തോട് പാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
'''സീതത്തോട് പാലം''' [[പത്തനംതിട്ട]] ജില്ലയിലെ കിഴക്കൻ പ്രദേശമായ സീതത്തോടിനെ കോട്ടമൺപാറയുമായി ബന്ധിപ്പിക്കുന്ന പാലമാണ്. ഒരു കരയിൽ [[ചിറ്റാർ]] [[ആങ്ങാമൂഴി]] റോഡ് കടന്നുപോകുന്നു. സീതത്തോട് പട്ടണത്തിന്റെ കിഴക്കെ അറ്റത്ത് ആണീ പാലം നിർമ്മിച്ചിരിക്കുന്നത്. മുൻപ് കടത്തു വള്ളത്തിൽ ആളുകൾ ഒറ്റപ്പെട്ട പ്രദേശമായ കോട്ടമൺപാറയിൽ നിന്നും [[സീതത്തോട്]] പട്ടണത്തിലേയ്ക്കു വരുമായിരുന്നു. വാഹനത്തിൽ വരാൻ [[സീതത്തോട്]] നിന്ന് 13 കിലോമീറ്ററോളം ചുറ്റി ആങ്ങാമൂഴി വഴി പോകണമായിരുന്നു. എന്നാൽ, സീതത്തോടുനിന്നും കോട്ടമൺപാറയിലേയ്ക്കുള്ള ദൂരം 13 കിലോമീറ്ററോളം കുറയാൻ സീതത്തോട് നിന്നും കോട്ടമൺപാറയിലേയ്ക്ക് പുതിയ പാലം നിർമ്മിക്കപ്പെട്ടു. [[പമ്പ|പമ്പയുടെ]] കൈവഴിയായ കക്കാട്ടറ്റിലാറ്റുനു[[കക്കാട്ടാറ്|കക്കാട്ടാറ്റിനു]] കുറുകെയാണീ പാലം. 2012 ഏപ്രിൽ 14നു അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന [[ഉമ്മൻ ചാണ്ടി|ഉമ്മൻ ചാണ്ടിയാണ്]] പാലം ഉത്ഘാടനം ചെയ്തത്. <ref>http://www.newindianexpress.com/states/kerala/article378052.ece</ref>
[[File:Seethathode bridge seethathode.jpg|thumb|സീതത്തോട് പാലം]]
 
==സ്ഥാനം==
മൂഴിയാർ മണ്ണാറക്കുളഞ്ഞി പാതയിൽ സീതത്തോട്ടിലാണ് പാലം തൂടങ്ങുന്നത്. പമ്പയാറിനു കുറുകെ കോട്ടമൺപാറയിൽ ആണ് ഈ പാലത്തിന്റെ മറുഭാഗം.
"https://ml.wikipedia.org/wiki/സീതത്തോട്_പാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്