"പെരിട്ടോണിയൽ ഡയാലിസിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 10:
}}
ഹീമോഡയാലിസിസിൽ നിന്ന് വ്യത്യസ്തമായി [[രക്തം]] ശരീരത്തിനുള്ളിൽ വെച്ച് തന്നെ ശുദ്ധീകരിപ്പിക്കുന്ന പ്രക്രിയയെ '''പെരിട്ടോണിയൽ ഡയാലിസിസ്''' എന്ന് പറയുന്നു. ഉദരത്തിനുള്ളിലെ അവയവങ്ങളെ ആവരണം ചെയ്യുന്ന നേർത്ത സ്തരമാണ് പെരിട്ടോണിയം. [[രക്തം|രക്തത്തിലെ]] അമിതജലാംശവും ലവണങ്ങളുമെല്ലാം ആഗിരണം ചെയ്യാനും പുറന്തള്ളാനുമുള്ള ഇവയുടെ കഴിവാണ് പെരിട്ടോണിയൽ ഡയാലിസിസിൽ പ്രയോജനപ്പെടുത്തുന്നത്.
ഉദരത്തിൽ സ്ഥാപിച്ച കത്തീറ്ററിലൂടെ പെരിറ്റോണിയൽ കാവിറ്റിയിലേക്ക് 1-2 ലിറ്റർ ഡയലൈസേറ്റ് എന്ന പ്രത്യേക ദ്രാവകം കടത്തിവിട്ട് 30 മിനുട്ടിന് ശേഷം തിരിച്ചെടുക്കുകയാണ് ചെയ്യുന്നത്<ref name = Nursing>{{cite book | title = Best practices: evidence-based nursing procedures | isbn = 1-58255-532-X | year = 2007}}</ref>. ഈ സമയത്തിനിടെ പെരിറ്റോണിയൽ കാവിറ്റിയെ വലയം ചെയ്യുന്ന [[ധമനികൾ|ധമനികളിലും]] [[സിര|സിരകളിലും]] കൂടി ഒഴുകുന്ന രക്തത്തിലെ മാലിന്യങ്ങളും അമിത ജലാംശവുമൊക്കെ ഡയലൈസേറ്റിലേക്ക് പ്രവേശിച്ചിരിക്കും.
== ഡയാലിസിസ് ചെയ്യുന്ന രീതി ==
<gallery caption="Dialysis process" widths="80px" perrow="5">
"https://ml.wikipedia.org/wiki/പെരിട്ടോണിയൽ_ഡയാലിസിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്