"കാവാലം നാരായണപ്പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
[[ചിത്രം:Kavalam Narayana Panicker.jpg|thumb|200px|right|കാവാലം നാരായണപണിക്കർ, ഹാരി ഫർമാനുമായി ചർച്ച ചെയ്യുന്നു]]
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]]‍ [[കുട്ടനാട്‌|കുട്ടനാട്ടിലെ]] ചാലയിൽ കുടുംബാംഗമായി ജനിച്ച കാവാലം നാരായണപണിക്കരുടെ അച്ഛൻ ഗോദവർമ്മയും അമ്മ കുഞ്ഞുലക്ഷ്മി അമ്മയുമാണ്. [[സർദാർ കെ.എം. പണിക്കർ]] കാവാലത്തിന്റെ അമ്മാവനാണ്‌. കർമ്മരംഗമായി ആദ്യം അഭിഭാഷകവൃത്തി സ്വീകരിച്ചെങ്കിലും പിന്നീട്‌ വഴിമാറി നാടകത്തിലേക്കെത്തിച്ചേർന്നു. കുട്ടിക്കാലം മുതൽ [[സംഗീതം|സംഗീതത്തിലും]] [[നാടൻകല|നാടൻകലകളിലും]] തല്പരനായിരുന്നു.
 
==കുടുംബം==
ഭാര്യ ശാരദാമണി.പരേതനായ കാവാലം ഹരികൃഷ്ണൻ, പ്രശസ്ത പിന്നണിഗായകൻ കാവാലം ശ്രീകുമാർ എന്നിവരാണ് മക്കൾ.
"https://ml.wikipedia.org/wiki/കാവാലം_നാരായണപ്പണിക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്