"മലയാളബൈബിൾ പരിഭാഷാചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49:
 
==വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരം==
{{main|വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരം}}
വാച്ച് ടവർ ബൈബിൾ ആന്റ് ട്രാക്റ്റ് സൊസൈറ്റി 1961-ൽ പ്രസിദ്ധീകരിച്ച ഒരു ബൈബിൾ പരിഭാഷയാണ് [[വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരം]] (ഇംഗ്ലിഷ്:New World Translation of the Holy Scriptures). ഈ പരിഭാഷ യഹോവയുടെ സാക്ഷികൾ ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. ഇത് [[യഹോവയുടെ സാക്ഷികൾ]] പ്രസിദ്ധീകരിച്ച ആദ്യത്തെ ബൈബിൾ പരിഭാഷ അല്ലെങ്കിലും എബ്രായ, ഗ്രീക്ക്, ആരാമ്യ മൂല ഭാഷകളിൽ നിന്നുള്ള അവരുടെ ആദ്യത്തെ പരിഭാഷയാണിത്. 2010-ലെ കണക്കനുസരിച്ച് വാച്ച് ടവർ സംഘടന 88 ഭാഷകളിലായി ഈ പരിഭാഷയുടെ 16 കോടി 50 ലക്ഷം പ്രതികൾ വിതരണം ചെയ്തിട്ടുണ്ട്. മലയാളത്തിൽ മുഴുബൈബിളും ലഭ്യമാണ്. സാധാരണക്കാർക്ക് മനസിലാകുന്ന പദങ്ങൾ ഉപയോഗിക്കാനും മുലഭാഷയിലെ അർത്ഥവുമായി യോജിപ്പിൽ പരിഭാഷ നടത്താനും പ്രത്യേക ശ്രദ്ധ നടത്തിയതായി ഇത് വിവർത്തനം ചെയ്തവർ അഭിപ്രായപെടുന്നു.
 
== മലയാളം ബൈബിൾ ഇന്റർനെറ്റിൽ ==
"https://ml.wikipedia.org/wiki/മലയാളബൈബിൾ_പരിഭാഷാചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്