"റാന്നി അവിട്ടം ജലോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[പത്തനംതിട്ട]] ജില്ലയിലെ [[റാന്നി|റാന്നിയിൽ]] [[പമ്പാനദി|പമ്പാനദിയിൽ]] [[അവിട്ടം]] നാളിലാണ് ഈ ജലോത്സവം നടക്കുന്നത്. 32 വർഷമായി നടക്കുന്ന ഈ ജലോത്സവം, 2016ൽ സെപ്റ്റംബർ 15നു ഇതു നടക്കും. പമ്പാനദിയിൽ മുണ്ടപ്പുഴ ഡെൽറ്റ കടവിനും അങ്ങാടി ബോട്ടുജെട്ടി കടവിനും ഇടയിലുള്ള നെട്ടായത്തിലാണു വള്ളങ്ങൾ മത്സരിക്കുന്നത്. ജലഘോഷ യാത്ര, മത്സര വള്ളംകളി എന്നിവ ഉണ്ടായിരിക്കും. ജലഘോഷയാത്രയിൽ ഇടക്കുളം, റാന്നി, പുല്ലൂപ്രം, കീക്കൊഴൂർ, ഇടപ്പാവൂർ-പേരൂർ, ഇടപ്പാവൂർ, കാട്ടൂർ, അയിരൂർ, ചെറുകോൽ, കോറ്റാത്തൂർ, കോഴഞ്ചേരി, നെടുമ്പ്രയാർ, ആറന്മുള പുന്നംതോട്ടം എന്നീ പള്ളിയോടങ്ങൾ പങ്കെടുക്കും.<ref>http://www.madhyamam.com/local-news/pathanamthitta/2016/sep/11/221177</ref> ഇതോടനുബന്ധിച്ച് വഞ്ചിപ്പാട്ടു മത്സരവും നടത്തിവരുന്നു. <ref>http://www.mathrubhumi.com/pathanamthitta/malayalam-news/ranni-1.1297249</ref> കഴിഞ്ഞപ്രാവശ്യം ഇത് ആഗസ്ത് 29നാണു നടത്തിയത്. 2015 മുതലാണ് ഈ വള്ളംകളി തുടങ്ങിയത്. റാന്നിയിലെ ആദ്യ മത്സരവള്ളംകളിയിൽ ഏ ബാച്ചിൽ ഇടപ്പാവൂർ പേരൂർ പള്ളിയോടവും ബി ബാച്ചിൽ പുല്ലൂപ്രം പള്ളിയോടവും ഒന്നാം സ്ഥാനത്തെത്തി. ഡെൽറ്റ ട്രോഫിയും 15,000 രൂപയുമാണ് വിജയികൾക്കുള്ള സമ്മാനം.
<ref>http://www.deshabhimani.com/news/kerala/latest-news/495698</ref>എം സി ചെറിയാൻ മെമ്മോറിയൽ വഞ്ചിപ്പാട്ട് മത്സരത്തിൽ ഇടപ്പാവൂർ പേരൂർ, ചെറുകോൽ, അയിരൂർ പള്ളിയോടങ്ങൾ 1 ഉം 2 ഉം 3 ഉം സ്ഥാനങ്ങൾ കരസ്ഥമാക്കി. 2014 സെപ്റ്റംബർ 7നാണ് നടന്നത്. <ref>http://www.deshabhimani.com/news/kerala/latest-news/388611</ref><ref>http://sv1.mathrubhumi.com/pathanamthitta/news/3128762-local_news-Ranni-%E0%B4%B1%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF.html</ref>
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/റാന്നി_അവിട്ടം_ജലോത്സവം" എന്ന താളിൽനിന്ന് ശേഖരിച്ചത്