"വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(→‎ഭാഷകൾ: no need for a full list of languages; its a pain to update each as new languages are added)
 
==അവലോകനം==
ഈ പരിഭാഷ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നവർ എറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒൻപത് ആധുനിക ബൈബിൾ പരിഭാഷകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ ഇത് ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും കൃത്യതയുള്ള ബൈബിൾ പരിഭാഷയാണെന്ന് പണ്ഡിതനായ ജെയ്സൺ ബിഡുഹുൻ അഭിപ്രായപ്പെടുന്നു. <ref>Jason D. BeDuhn, ''Truth in Translation: Accuracy and Bias in English Translations of the New Testament'', 2004, pages 163, 165, 169, 175, 176. BeDuhn compared the ''King James'', the ''(New) Revised Standard'', the ''New International'', the ''New American Bible'', the ''New American Standard Bible'', the ''Amplified Bible'', the ''Living Bible'', ''Today's English'' and the ''NWT'' versions in Matthew 28:9, Phillipians 2:6, Colossians 1:15-20, Titus 2:13, Hebrews 1:8, John 8:58, John 1:1.</ref> 86 ഭാഷകളിൽ ലഭ്യം. മലയാളത്തിൽ ലഭ്യമാണ്.
 
==പുറത്തേക്കുള്ള കണ്ണികൽ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2395401" എന്ന താളിൽനിന്ന് ശേഖരിച്ചത്