"വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

update link to full Bible translation URL in pdf
→‎ഭാഷകൾ: no need for a full list of languages; its a pain to update each as new languages are added
വരി 32:
===ഭാഷകൾ===
{{യഹോവയുടെ സാക്ഷികൾ}}
പുതിയ ലോക ഭാഷാന്തരത്തിന്റെ സമ്പൂർണപതിപ്പ് പൂർണ്ണമായോ ഭാഗികമായോ 100-ൽ പരം ഭാഷകളിൽ ലഭ്യമാണ്.
പുതിയ ലോക ഭാഷാന്തരത്തിന്റെ സമ്പൂർണപതിപ്പ് പിൻവരുന്ന ഭാഷകളിൽ ലഭ്യമാണ്: അൽബേനിയൻ, അറബിക്, ആഫ്രിക്കൻസ്, ഇൻഡൊനീഷ്യൻ, ഇബോ, ഇംഗ്ലിഷ് (ബ്രയിലിലും ലഭ്യം), ഇലോക്കോ, ഇറ്റാലിയൻ, കൊറിയൻ, ക്രൊയേഷ്യൻ, ഗ്രീക്ക്, ഘോസ, ചെക്, ചൈനീസ്, ചൈനീസ് (ലളിതലിപി), ജർമൻ, ജാപ്പനീസ്, ജോർജിയൻ, ട്സ്വാന, ട്സോംഗ, ടർക്കിഷ്, ഡച്ച്, ഡാനിഷ്, തഗലോഗ്, നോർവീജിയൻ, പോർച്ചുഗീസ് (ബ്രയിലിലും ലഭ്യം), പോളിഷ്, ഫിന്നിഷ്, ഫ്രഞ്ച്, മലഗാസി, മസിഡോണിയൻ, മാൾട്ടിസ്, യോറുബ, ഷോണ, സിബെബ, സുലു, സെബുവനോ, സെർബിയൻ, സെർബിയൻ (റോമൻ), സെസോത്തോ, സ്പാനിഷ് (ബ്രയിലിലും ലഭ്യം), സ്ലൊവാക്, സ്വാഹിലി, സ്വീഡിഷ്, ഹംഗേറിയൻ, റഷ്യൻ, റോമാനിയൻ.
 
പുതിയ ലോക ഭാഷാന്തരം ഭാഗികമായി പിൻവരുന്ന ഭാഷകളിൽ ലഭ്യമാണ്: അമാറിക്, അമേരിക്കൻ ആംഗ്യഭാഷ [ഡി വി ഡി], അർമേനിയൻ, ഇറ്റാലിയൻ ബ്രയിൽ, ഇവെ, ഉക്രേനിയൻ, എഫിക്ക്, ഒസിഷ്യൻ, കന്നട, കിന്യർവണ്ട, കിർഗിസ്, കിറുണ്ടീ, ചിചെവ, തമിഴ്, തായ്, ബൾഗേരിയൻ, മലയാളം, ലിംഗാല, സമോവൻ, സിംഹള, സെപ്പിടി, സ്രാനൻടോഗോ, സ്ലൊവേനിയൻ, ഹിന്ദി, ഹിലിഗായ്നോൻ, റ്റ്വി, നേപ്പാളി. <ref> New World Translation of Holy Scriptures, page 2</ref>
 
==അവലോകനം==