"ഷക്കീര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
| URL = [http://www.shakira.com/ www.shakira.com]
}}
'''ഷക്കീര''' എന്ന പേരിൽ കൂടുതലായറിയപ്പെടുന്ന ({{pron-en|ʃəˈkɪərə}}, {{IPA-es|tʃaˈkiɾa|lang}} or {{IPA-es|ʃaˈkiɾa|}}),<ref>See [http://inogolo.com/pronunciation/d1107/Shakira Inogolo: pronunciation of Shakira]</ref> '''ഷക്കീര ഇസബെൽ മെബറക്ക് റിപ്പോൾ''' (ജനനം ഫെബ്രുവരി 2, 1977),<ref name="Origin">{{cite news |url=http://news.bbc.co.uk/2/hi/entertainment/4406486.stm |title=Shakira proud of Arab background |date=November 4, 2005 |work=[[BBC News Online]] |accessdate=2009-02-10 }}</ref> ഒരു [[കൊളംബിയ|കൊളംബിയൻ]]<ref>Diego, Ximena (2001) Shakira. Fireside. pp. 44 and 68</ref> ഗായികയും, ഗാനരചയിതാവും, സംഗീതജ്ഞയും, നർത്തകിയും, സാമൂഹ്യപ്രവർത്തകയുമാണ്‌നർത്തകിയുമാണ്. 1990 കളിലെ ലാറ്റിനമേരിക്കൻ സംഗീതരംഗത്ത് ശ്രദ്ധേയമായ ഒരു രീതി ഷക്കീര സ്വീകരിക്കുകയും നിരവധി ആരാധകരെ സൃഷ്ടിക്കുകയും ചെയ്തിരുന്നു. കൊളംബിയയിലെ ബാറൻ‌ക്വിലയിലാണ്‌ ഷക്കീര ജനിച്ചതും വളർന്നതും.
 
രണ്ടു [[ഗ്രാമി]] പുരസ്കാരങ്ങളും<ref name="Shakira biography">{{cite web |url=http://www.shakira.com/biography/ |title=Shakira's Biography |publisher=Shakira.com |date=2008-05-14 |accessdate=2009-10-31 }}</ref><ref name="shakir.com">[http://www.bmi.com/musicworld/entry/535199 Shakira’s songs are the heart of her success], ''BMI.com''</ref>, ഏഴു ലാറ്റിൻ ഗ്രാമി പുരസ്കാരങ്ങളും<ref name="Shakira biography"/>, പന്ത്രണ്ട് ബിൽബോർഡ് ലാറ്റിൻ ലാറ്റിൻ സംഗീത അവാർഡുകളും<ref name="Shakira biography"/>, നേടിയിട്ടുണ്ട്. അതു പോലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനും നിർദ്ദേശിക്കപ്പെട്ടിരുന്നു<ref name="Shakira biography"/>. അതു പോലെ ഏറ്റവും കൂടുതൽ ആൽബങ്ങൾ ചെലവഴിക്കപ്പെടുന്ന കൊളംബിയൻ ഗായികയും, ലോകത്താകമാനം 50 ലക്ഷത്തിലധികം ആൽബങ്ങൾ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ ലാറ്റിനമേരിക്കൻ ഗായികയുമാണ് ഷക്കീര<ref>http://ema.mtv.co.uk/artists/shakira</ref>. ബോളിബോഡ് ഹോട്ട് 10 0100, ആസ്ട്രേലിയൻ എ.ആർ.ഐ.എ. ചാർട്ട്, യു,കെ. സിംഗിൾസ് ചാർട്ട് എന്നിവയിൽ ഉൾപ്പെടുത്തിയ ഏക ലാറ്റിനമേരിക്കൻ ഗായികയും ഷക്കീരയാണ്<ref name="BBC - music shakira">{{cite web |url=http://www.bbc.co.uk/music/artists/bf24ca37-25f4-4e34-9aec-460b94364cfc |title=BBC - Music -Shakira |publisher=BBC |accessdate=2010-03-20}}</ref><ref>{{cite web|url=http://breakingnews.iol.ie/entertainment/story.asp?j=259023634&p=z59xz434x |title= New addition to Hollywood walk revealed |work=Ireland On-line |date=2008-06-21 |accessdate=2009-10-31}}</ref><ref name="hwf star">{{cite web |url=http://hollywoodchamber.net/icons/walk_of_fame.asp |title=Recent Walk of Fame Recipients |publisher=Hollywood Chamber of Commerce |accessdate=2009-06-24}}</ref>
 
== നൃത്തം ==
"https://ml.wikipedia.org/wiki/ഷക്കീര" എന്ന താളിൽനിന്ന് ശേഖരിച്ചത്