"ഷോൺ മെൻഡസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:കനേഡിയൻ ഗായകർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
No edit summary |
||
വരി 22:
| website = {{URL|ShawnMendesOfficial.com}}
}}
ഒരു കനേഡിയൻ ഗായകനാണ് ''' ഷോൺ മെൻഡസ് '''(ജനനം ആഗസ്റ്റ് 8, 1998). പ്രശസ്തരായ ഗായകരുടെ പ്രശസ്തമായ ഗാനങ്ങൾ താൻ പാടുന്നത് [[വൈൻ (വീഡിയോ സേവനം)|വൈനിൽ]] ൽ അപ്ലോഡു ചെയ്യുകയും അത് പുതിയ കലാകാരന്മാരെ കണ്ടത്തുന്ന മാനേജരായ ആൻഡ്രൂ ജെന്റലർ ശ്രദ്ധിക്കുകയും ചെയ്തു.ഇതോടെ ഐലന്റ് റെക്കോർഡ് കമ്പനിയുമായി കരാറിലെത്താൻ ഷോൺ മെൻഡസിനു സാധിച്ചു.തുടർന്ന് തന്റെ ആദ്യ ആൽബമായ "ഹാൻഡ്റിട്ടൺ" പുറത്തിറക്കി.ഇതിലെ "സ്റ്റിച്ചസ്" എന്ന ഗാനം വലിയ വിജയമായിരുന്നു.
== അവലംബം ==
|