"ചെമ്പരത്തി ശോഭന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
| children = തരുൺ കുമാർ, അമൂല്യ
}}
'''ചെമ്പരത്തി ശോഭന''' 1981 [[സെപ്റ്റംബർ]] 16 മദ്രാസിൽ [[ജനനം|ജനിച്ചു]]. യഥാർത്ഥ പേര് ''രോജാ രമണി''. ചെമ്പരത്തി എന്ന മലയാളചിത്രത്തിലെ അഭിനയത്തിനു ശേഷമാണ് ''ചെമ്പരത്തി ശോഭന'' എന്ന പേരു വന്നത്. ആദ്യം മുതൽ തന്നെ അവർ തെലുഗു സിനീമയിൽ അഭിനയിച്ചു തുടങ്ങി. 19591967-ൽ ഒരു ബാലനടിയായി ''ഭക്തപ്രഹ്ലാദ'' എന്ന തെലുഗു [[ചലച്ചിത്രം|ചലച്ചിത്രത്തിൽ]] അഭിനയിച്ചുകൊണ്ട് തന്റെ അഭിനയ ജിവിതത്തിനു തുടക്കം കുറിച്ചു. 1970 നും 1980നും ഇടയിൽ വളരെ പ്രസിദ്ധയായി. [[തമിഴ്]], [[മലയാളം]], [[തെലുഗു]], [[കന്നട]] ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 400-ൽ അധികം ചിത്രങ്ങളിൽ ഡബ്ബിങ്ങ് ആർട്ടിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. ''ബ്ലൂക്രോസ്'' ഉൽപ്പെടെ നിരവധി സന്നദ്ധ സംഘടനകളിൽ പ്രവർത്തിച്ചുവരുന്നു.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/ചെമ്പരത്തി_ശോഭന" എന്ന താളിൽനിന്ന് ശേഖരിച്ചത്