"അഞ്ചാംപനി വാക്സിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 3:
| verifiedrevid = 446097921
| image = File:Providing vaccinations to protect against disease after Typhoon Haiyan (11352296333).jpg
| caption = അഞ്ചാംപനി വാക്സിൻ എടുക്കുന്ന കുട്ടി.
| caption = A child is given a measles vaccine.
<!-- Vacine data -->
| type = vaccine
വരി 32:
<!-- Chemical data -->
}}
അഞ്ചാംപനിയെ വളരെ ഫലപ്രദമായി തടയുന്ന ഒരു [[വാക്സിൻ|വാക്സിനാണ്]] '''മീസിൽസ് വാക്സിൻ (Measles vaccine)'''. 9 മാസം പ്രായമായ 85% കുട്ടികൾക്കും 12 മാസത്തിലധികം പ്രായമായ 95% കുട്ടികൾക്കും ഒരു ഡോസിനു ശേഷം പ്രതിരോധ ശേഷി ഉണ്ടാകാറുണ്ട്. ഒന്നാമത്തെ ഡോസിൽ പ്രതിരോധശേഷി പുരോഗമിക്കത്തപുരോഗമിക്കാത്ത എല്ലാവരിലും രണ്ടാമത്തെ ഡോസോടുകൂടി പ്രതിരോധശേഷി ഉണ്ടാകുന്നതാണ്. ഒരു ജനസംഖ്യയുടെ 93% മൊശതമാനമോ അതിലധികമോ തോതിൽ വാക്സിൻ നൽകുകയാണെങ്കിൽഎടുത്തവരാണെങ്കിൽ പിന്നീട് മീസിൽസ്അഞ്ചാംപനി പൊട്ടിപുറപ്പെടുകയില്ല. എന്നിരുന്നാലും വാക്സിൻ നൽകുന്നതിന്റെ തോത് കുറഞ്ഞാൽ അത് വീണ്ടും ഉടലെടുക്കാൻ സാധ്യതയുണ്ട്. വാക്സിന്റെ ഫലപ്രാപ്തി വളരെ വർഷങ്ങൾ നിലനിൽക്കും. ഇത് കാലങ്ങൾക്കുശേഷം പ്രതിരോധശേഷി കുറയുന്നതായി വ്യക്തമല്ല. അഞ്ചാം പനി വന്ന് ഒന്നു രണ്ടു ദിവസതിനകംദിവസത്തിനകം വാക്സിൻ നൽകിയാലും രോഗത്തിൽനിന്ന് രക്ഷ നേടാം.<ref name="WHO2009Vac"><cite class="citation journal">[http://www.who.int/wer/2009/wer8435.pdf "Measles vaccines: WHO position paper."] </cite></ref>
 
 
"https://ml.wikipedia.org/wiki/അഞ്ചാംപനി_വാക്സിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്