"ഷോൺ മെൻഡസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
| website = {{URL|ShawnMendesOfficial.com}}
}}
ഒരു കനേഡിയൻ ഗായകനാണ് ''' ഷോൺ മെൻഡസ് '''(ജനനം ആഗസ്റ്റ് 8, 1998). പ്രശസ്തരായ ഗായകരുടെ പ്രശസ്തമായ ഗാനങ്ങൾ താൻ പാടുന്നത്  [[വൈൻ (വീഡിയോ സേവനം)|വൈനിൽ]] ൽ  അപ്ലോഡു ചെയ്യുകയും  അത് പുതിയ കലാകാരന്മാരെ കണ്ടത്തുന്ന മാനേജരായ ആൻഡ്രൂ ജെന്റലർ ശ്രദ്ധിക്കുകയും ചെയ്തു.ഇതോടെ ഐലന്റ് റെക്കോർഡ് കമ്പനിയുമായി കരാറിലെത്താൻ ഷോൺ മെൻഡസിനു സാധിച്ചു.തുടർന്ന് തന്റെ ആദ്യ ആൽബമായ ഹാൻഡ്റിട്ടൺ പുറത്തിറക്കി.ഇതിലെ സ്റ്റിച്ചസ് വലിയ വിജയമായിരുന്നു.
 
== അവലംബം ==
10,136

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2394662" എന്ന താളിൽനിന്ന് ശേഖരിച്ചത്