"സംവാദം:സിഖ് വിരുദ്ധ കലാപം (1984)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
 
::ആമുഖത്തിലെ ആ ധീരമായ ചെറുത്തു നിൽപ്പ് എന്നൊക്കെയുള്ള ഭാഗം നീക്കം ചെയ്യാമെന്ന് തോന്നുന്നു. [[ഉപയോക്താവ്:Bipinkdas|ബിപിൻ]] ([[ഉപയോക്താവിന്റെ സംവാദം:Bipinkdas|സംവാദം]]) 09:20, 10 സെപ്റ്റംബർ 2014 (UTC)
 
== ഈ ലേഖനത്തിലെ സംഘ പരിവാര അനുകൂല പോയിന്റുകൾ ശ്രദ്ധിക്കുമല്ലോ ==
 
ലേഖനത്തിൽ പലയിടത്തും വെക്തത ഇല്ലാത്തതും തെളിവ് ഇല്ലാത്തതും ആയ പല സംഘ പരിവാർ അനുകൂല വാക്യങ്ങളും വായിക്കുവാൻ കഴിഞ്ഞു. ലേഖകൻ ഒന്നുകിൽ വെക്തമായ തെളിവുകൾ നൽകുക , അല്ലാത്ത പക്ഷം ബന്ധപെട്ടവർ ഇത്തരം പോയിന്റുകൾ നീക്കം ചെയ്യുക
 
സ്നേഹം
 
ബാബു ~~
"https://ml.wikipedia.org/wiki/സംവാദം:സിഖ്_വിരുദ്ധ_കലാപം_(1984)" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സിഖ് വിരുദ്ധ കലാപം (1984)" താളിലേക്ക് മടങ്ങുക.