"കാർണിവോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,950 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
| }}
 
മാംസഭോജികളായ സസ്തനങ്ങൾ ഉൾപ്പെടുന്ന ഒരു [[Order (biology)|നിര]]യാണ് '''കാർണിവോറ (Carnivora)''' ({{IPAc-en|k|ɑːr|ˈ|n|ɪ|v|ə|r|ə}};{{refn|{{Dictionary.com|Carnivora}}}}{{refn|{{MerriamWebsterDictionary|Carnivora}}}}. [[Latin (language)|ലാറ്റിൻ ഭാഷ]]യിൽ ''carō'' (stem ''carn-'') "മാംസം", + ''vorāre'' "തിന്നുക"). 10 കുടുംബങ്ങളിലായി 280 -ലേറെ സ്പീഷീസുകൾ ഇതിൽ പെടുന്നു. [[സിംഹം]], [[പുലി]], [[ചെന്നായ]],[[നായ]], [[വാൽറസ്]], [[ധ്രുവക്കരടി]] എന്നിവ ഈ വിഭാഗത്തിൽ പെടുന്നതാണ്. സസ്തനികളുടെ നിരയിൽ ഏറ്റവും വൈവിധ്യം പുലർത്തുന്നവർ കാർണിവോറുകളാണ്. വെറും 25 ഗ്രാം മാത്രമുള്ള ലീസ്റ്റ് വീസൽ (Mustela nivalis) മുതൽ ആയിരം കിലോയോളം ഭാരമുള്ള [[Ursus maritimus|ധ്രുവക്കരടിയും]] 5000 കിലോവരെ ഭാരം വയ്ക്കുന്ന [[Mirounga leonina|തെക്കേ ആന സീലുകളും]] ഈ നിരയിൽ പെടുന്നവരാണ്. [[മാർജ്ജാര വംശം|പൂച്ചകുടുംബത്തിൻലെ]] മിക്ക അംഗങ്ങളും മാംസം മാത്രമേ കഴിക്കാറുള്ളൂ. എന്നാൽ [[raccoon|റക്കൂണുകളും]] [[bear|കരടികളും]] സാഹചര്യങ്ങൾക്ക് അനുസരിച്ച് മിശ്രഭോജികളാണ്. [[giant panda|ഭീമൻ പാണ്ട]] മൽസ്യവും മുട്ടകളും കീടങ്ങളും എല്ലാം കഴിക്കുമെങ്കിലും ഏതാണ്ട് സസ്യാഹാരി തന്നെയാണ്. ധ്രുവക്കരടികൾ സീലുകളെ മാത്രമേ ഭക്ഷിക്കാറുള്ളൂ. കാർണിവോറുകളുടെ പല്ലും താടിയെല്ലുകളും ഇരയെ പിടിക്കാനും തിന്നാനും അനുയോജ്യമായ രീതിയിൽ ആണ്. വലിയ ഇരകളെയും വേടയാടാനായി കൂട്ടം ചേർന്നു ഇരതേടുന്ന സ്വഭാവവും ഇവയ്ക്കുണ്ട്.
 
==പ്രത്യേകതകൾ==
29,064

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2394528" എന്ന താളിൽനിന്ന് ശേഖരിച്ചത്