"ചിക്കൻപോക്സ് വാക്സിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 37:
 
1984 ലാണു ചിക്കൻപോക്സ് വാക്സിൻ വാണിജ്യപരമായി വിപണിയിൽ വന്നത്. WHO യുടെ അടിസ്ഥാന മരുന്നുകളുടെ കൂട്ടത്തിൽ പെട്ട ഈ വാക്സിൻ മൗലികമായ ആരോഗ്യസംർക്ഷണത്തിനു അത്യന്താപേക്ഷിതമാണു.
 
== ഔഷധപരമായ ഉപയോഗം ==
കടുത്ത [[ചിക്കൻപോക്സ്|ചിക്കൻപോക്സിനെ]] 95 ശതമാനത്തോളം പ്രധൈരോധിക്കാൻ ചിക്കൻപോക്സ് വാക്സിനു സാധിക്കുന്നു. അമേരിക്കയിൽ തുടരെയുള്ള വിലയിരത്തലുകൾ അനുസസരിച്ച് കുട്ടികൾക്ക് 11 വർഷം വരെ രോഗപ്രധിരോധശക്തി ലഭിച്ചതായി കണ്ടെത്തിയട്ടുണ്ട്. [[ജപ്പാൻ|ജപ്പാനിൽ]] നടത്തിയ പഠനങ്ങളിൽ 20 വർഷം വരെ സംരക്ഷണം ലഭിച്ചതായി കാണുന്നു.
 
പ്രധിരോധകുത്തിവെപ്പ് നടത്തിയപ്പോൾ ആവശ്യത്തിനു സംരക്ഷണം ലഭിക്കാത്തവരിൽ ചിലർക്ക്, പിന്നീട് അവർ ചിക്കൻപോക്സ് ബാധിച്ചവരുമായി ഇടപഴകുമ്പോൾ അത്ര തിവ്രത ഇല്ലാത്ത അസുഖം ബാധിക്കാൻ സാധ്യതയുണ്ട്. അത്തരത്തിലുള്ളവർ ചെറിയ തോതിലുള്ള അസുഖാവസ്ഥ പ്രകടിപ്പിക്കാറുണ്ട്. നന്നേ ശൈശവത്തിൽ പ്രധിരോധകുത്തിവെപ്പ് എടുത്തിട്ടുള്ള കുട്ടികൾ പിന്നീട് ചിക്കൻപോക്സ് ഉള്ള കുട്ടികളുമായി ഇടപെടുമ്പോഴാണു ഇത്തരത്തിൽ തീവ്രത കുറഞ്ഞ അസുഖം പിടിപ്പെടുന്നത്.
 
ത്വക്ക് രോഗങ്ങൾ പ്രധിരോധിക്കാൻ മുതിർന്നവരിൽ ഉപയോഗിക്കുന്ന zoster വാക്സിനും ചിക്കൻപോക്സിനെ പ്രധിരോധിക്കാൻ ഉപയോഗിച്ചു വരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ചിക്കൻപോക്സ്_വാക്സിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്