"ചിക്കൻപോക്സ് വാക്സിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 35:
 
[[ലോകാരോഗ്യസംഘടന|WHO]] യുടെ കണക്കനുസരിച്ച് ഒരു രാജ്യത്തെ 80% പേർ പ്രതിരോധകുത്തിവെപ്പ് എടുത്ത് കഴിഞ്ഞാലെ ആ രാജ്യത്ത് ഫലപ്രധമായ പ്രധിരോധം കൈവരിക്കാൻ കഴിയുകയുള്ളു. അല്ലാത്തപക്ഷം വാർദ്ധക്യത്തിൽ രോഗം വരുവാനുള്ള സാധ്യത കൂടുതലാണു. അമേരിക്കയിൽ 12 മുതൽ 15 വയസ്സ് പ്രായപരിധിയിൽ തന്നെ രണ്ട് ഡോസ് പ്രതിരോധകുത്തിവെപ്പ് നിർദ്ദേശിക്കപെട്ടിരിക്കുന്നു. 2012 - ലെ കണക്കനുസരിച്ച് [[യൂറോപ്പ്|യൂറോപ്പിലെ]] ഏതാണ്ട് എല്ലാ രാജ്യങ്ങളും അവരുടെ കുട്ടികൾക്ക് ഈ പ്രധിരോധകുത്തിവെപ്പ് നിർബന്ധമാക്കിയിരിക്കുന്നു.വളരെ സുരക്ഷിതമായ ഈ വാക്സിൻ, ചുരുക്കം പേരിൽ ചെറിയ പനിയും, കുത്തിവയ്ക്കുന്ന ഭാഗത്ത് വേദനയും ഉളവാക്കുന്നു. പ്രധിരോധശേഷി തീരെ കുറഞ്ഞവരിൽ മാത്രം വളരെ കുറഞ്ഞ തോതിലുള്ള പാർശ്വഫലങ്ങൾ കണ്ടുവരുന്നു. [[ഗർഭം|ഗർഭാവസ്ഥയിൽ]] ഈ പ്രധിരോധകുത്തിവെപ്പ് പൊതുവെ നിർദ്ദേശിക്കാറില്ല. ഈ വാക്സിൻ ഒറ്റയ്ക്കും MMR വാക്സിന്റെ കൂടെയും നൽകിവരുന്നു. ദുർബലമായ വൈറസിൽ നിന്നാണു ഈ വാക്സിൻ ഉൽപ്പാദിപ്പിക്കുന്നത്.
 
1984 ലാണു ചിക്കൻപോക്സ് വാക്സിൻ വാണിജ്യപരമായി വിപണിയിൽ വന്നത്. WHO യുടെ അടിസ്ഥാന മരുന്നുകളുടെ കൂട്ടത്തിൽ പെട്ട ഈ വാക്സിൻ മൗലികമായ ആരോഗ്യസംർക്ഷണത്തിനു അത്യന്താപേക്ഷിതമാണു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ചിക്കൻപോക്സ്_വാക്സിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്