"ഹാന്റ്ബോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
40 മീറ്റർ നീളവും(131അടി) 20 മീറ്റർ(66അടി) വീതിയുമുള്ള കോർട്ടാണ് ആധുനിക ഹാൻഡ്‌ബോൾ കളിക്കാൻ ഉപയോഗിക്കുന്നത്.
19ആം നൂറ്റാണ്ടിന്റെ അവസാനം വടക്കൻ യൂറോപ്പിലും [[ജർമ്മനി|ജർമ്മനിയിലുമാണ്]] ഈ കളി ക്രോഡീകരിച്ചത്. ഹാൻഡ്‌ബോളിന്റെ ആധുനിക നിയമങ്ങൾ പ്രസിദ്ധീകരിച്ചത് 1917ൽ ജർമ്മിനിയിൽ ആണ്. പിന്നീട് പല മാറ്റങ്ങൾ വരുത്തി. 1925ലാണ് ഈ നിയമങ്ങൾ അനുസരിച്ചുള്ള ആദ്യപുരുഷ ഹാൻഡ്‌ബോൾ അന്താരാഷ്ട്ര മത്സരം നടന്നത്. വനിതകളുടേത് 1930ലും
1936ലെ [[ബെർലിൻ]] ഒളിമ്പിക്‌സിലാണ് ആദ്യ ഔട്ട്‌ഡോർ ഹാൻഡ്‌ബോൾ ഒളിമ്പിക് മത്സരം അരങ്ങേറിയത്. 1972ലെ [[മ്യൂനിച്ച്]] ഒളിമ്പിക്‌സിലാണ് ഇൻഡോർ ഇനത്തിൽ ആദ്യമായി ഹാൻഡ്‌ബോൾ ഒളിമ്പിക് മത്സരം നടന്നത്.
 
 
"https://ml.wikipedia.org/wiki/ഹാന്റ്ബോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്