"ഹാന്റ്ബോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
രണ്ടു ടീമുകൾ ഏഴു കളിക്കാരെ വീതം ഇറക്കി കളിക്കുന്ന ഒരു ടീം കളിയാണ് '''ഹാൻഡ്‌ബോൾ'''. കൈകൾ ഉപയോഗിച്ച് പാസ് ചെയ്ത് എതിർ ടീമിന്റെ ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി എറിയുന്ന കളിയാണിത്. ഒരു ഗോൾ കീപ്പറും ആറ് ഔട്ട്ഫീൽഡ് കളിക്കാുമാണ് ഓരോ ടീമിലും ഉണ്ടാവുക. '''ടീം ഹാൻഡ്‌ബോൾ, ഒളിമ്പിക് ഹാൻഡ്‌ബോൾ, യൂറോപ്യൻ ഹാൻഡ്‌ബോൾ, യൂറോപ്യൻ ടീം ഹാൻഡ്‌ബോൾ, ബോർഡൻ ബോൾ''' എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്.'<ref>{{cite web |url=http://www.thecanadianencyclopedia.com/index.cfm?PgNm=TCE&Params=A1ARTA0007895 |title=Team Handball |author=Barbara Schrodt |date=6 October 2011 |work=The Canadian Encyclopedia |publisher=Historica-Dominion Institute }}</ref>
 
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ഹാന്റ്ബോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്