"മാംസഭുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:മാംസഭുക്ക് ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 2:
[[File:Male Lion and Cub Chitwa South Africa Luca Galuzzi 2004.JPG|thumb|300px|[[സിംഹം]] ഒരു മാസംഭുക്കാണ്. അവ ഒരു ദിവസം 7 കിലോ വരെ മാംസം ഭക്ഷിക്കുന്നു]]
 
മാംസം ഭക്ഷിക്കുന്ന അഥവാ മുഖ്യമായും മാംസാഹാരം മാത്രം കഴിക്കുന്ന ജീവികളാണ് '''മാംസഭുക്കുകൾ''' ('''Carnivores'''). മറ്റു ജീവികളുടെ ശരീരകലകളാണ് (മാസം, എല്ലുകൾ, രക്തം തുടങ്ങിയവയാണ്) പൂർണ്ണമായല്ലെങ്കിൽപൂർണ്ണമായില്ലെങ്കിലും പ്രധാനമായും മാംസഭുക്കുകളുടെ ഭക്ഷണം. ഇത് ഇരയെ വേട്ടയാടിയോ അല്ലെക്കിൽ മറ്റു കാരണങ്ങളാൽ ചത്ത ജീവികളെയോ ഭക്ഷണമാക്കി കൊണ്ടാണ് ഇവ നിർവഹിക്കുന്നത് .<ref>Nutrient Requirements: Carnivores. Duane E. Ullrey. Encyclopedia of Animal Science.</ref><ref name="MC">Mammals: Carnivores. Duane E. Ullrey. Encyclopedia of Animal Science.</ref>.
 
[[സിംഹം]], [[കടുവ]], [[പുള്ളിപ്പുലി]] തുടങ്ങിയ മൃഗങ്ങൾ മാംസഭുക്കുകൾ ആണ്.
"https://ml.wikipedia.org/wiki/മാംസഭുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്