"പള്ളിയറ ശ്രീധരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
==ജീവിതരേഖ==
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[എടയന്നൂർ|എടയന്നൂരിൽ]] [[1950]] [[ജനുവരി 17]] നു് ജനിച്ചു. മുട്ടന്നൂർ എൽ. പി, സ്കൂൾ, എടയന്നൂർ ഗവ. യു. പി. സ്കൂൾ, കൂടാളി ഹൈസ്കൂൾ എന്നിവിടങ്ങളിലും മട്ടന്നൂർ പഴശ്ശി രാജ എൻ. എസ്. എസ് കോളേജിലുമായി വിദ്യാഭ്യാസം. ഗണിതശാസ്ത്രത്തിൽ ബിരുദം. കോഴിക്കോട് ഗവ. ട്രെയിനിംഗ് കോളേജിൽ നിന്നും ബി, എഡ് ബിരുദം. 1972 മുതൽ കൂടാളി ഹൈസ്കൂളിലെ ഗണിതശാസ്ത്ര അദ്ധ്യാപകനായിരുന്നു. 1999ൽ സ്വയം വിരമിച്ചു പൂർണ്ണമായും ഗ്രന്ഥരചനയിൽ മുഴുകി.
[[File:പള്ളിയറ ശ്രീധരൻശ്രീധര‍‍ൻ 02.jpg|thumb|ഗണിതശാസ്ത്രസാഹിത്യകാരനും ബാലസാഹിത്യകാരനുമായ പള്ളിയറ ശ്രീധരൻ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ.]]
 
==സാഹിത്യപ്രവർത്തനം==
ചെറുകഥകളിലൂടെ സാഹിത്യലോകത്ത്‌ പ്രവേശിച്ചു. അമ്പതോളം കഥകൾ വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1978-ൽ ആദ്യഗ്രന്ഥം പ്രകൃതിയിലെ ഗണിതം പ്രസിദ്ധീകരിച്ചു. ഇതിനകം ഗണിതവിഷയകമായി നൂറ്‌ പുസ്തകങ്ങൾ രചിച്ചു.ഇത് ഇന്ത്യൻ ഭാഷകളിൽത്തന്നെ ഗണിതവിഷയത്തിൽ റെക്കോർഡാണ്.
"https://ml.wikipedia.org/wiki/പള്ളിയറ_ശ്രീധരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്