"ഗാസിയാബാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: {{for|the place in Afghanistan|Ghaziabad, Afghanistan}} <!--See Wikipedia:WikiProject Indian cities for details--> {{tone|date=May 2008}} {{Infobox Indian Jurisd...
 
No edit summary
വരി 24:
 
ഇന്ത്യയുടെ വടക്കു ഭാഗത്തായി ഉത്തര്‍‌പ്രദേശ് സംസ്ഥാനത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു വ്യവസായിക നഗരമാണ് ‘’‘ഗാസിയാബാദ്’‘’ [[ഹിന്ദി]]: गाज़ियाबाद. [[Urdu]]: '''غازی آباد''') ഈ നഗരം ഹിന്‍ഡന്‍ നദിയുടെ 1.5 കി.മി കിഴക്കായിട്ടും, ഡെല്‍ഹിയുടെ 19കി.മി കിഴക്കായിട്ടും സ്ഥിതി ചെയ്യുന്നു. ആദ്യം ഈ നഗരം ചരിത്ര നഗരമായ [[മീററ്റ്|മീററ്റിന്റെ]] ഭാഗമായിരുന്നു. പിന്നിട് ഗാസിയാബാദിനെ ഒരു ജില്ലയായി പ്രഖ്യാപിക്കുകയായിരുന്നു.
 
ഗാസിയാബാദ് എന്ന പേര്‍ ലഭിച്ചത് ഇതിന്റെ സ്ഥാപകനായ [[ഗാസി-ഉദ്-ദിന്‍|ഗാസി-ഉദ്-ദിന്റ്റെ]] പേരില്‍ നിന്നാണ്. ആദ്യം ഗാസിയുദ്ദിനഗര്‍ എന്നറിയപ്പെട്ടിരുന്ന ഈ നഗരം പിന്നീട് ചുരുക്കി ഗാസിയാ‍ബാദ് ആവുകയായിരുന്നു. ഒരു പാട് വ്യവസായ സ്ഥാപനങ്ങള്‍ ഉള്ള ഒരു നഗരമാണ് ഇത്. റോഡ് വഴിയും, റെയില്‍ വഴിയും ഈ നഗരം ബന്ധപ്പെടുത്തിയിട്ടുണ്ട്.
 
 
== ചരിത്രം ==
 
ഗാസിയാബാദ് സ്ഥാപിക്കപ്പെട്ടത് 1740 ലാണ്. വിസിര്‍ [[ഗാസി-ഉദ്-ദിന്‍]] ആണ് ഈ നഗരത്തിന്റെ സ്ഥാപകന്‍. അദ്ദേഹത്തിന്റെ പേരിനെ അനുസ്മരിക്കും വിധം ആദ്യം ഈ നഗരം ഗാസിയുദ്ദിനഗര്‍ എന്നാണ് അറിയപ്പെട്ടത്.
 
1857 ലെ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് ഈ നഗരം വേദിയായിട്ടുണ്ട്. ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ സുപ്രധാന സൈനിക നീക്കങ്ങള്‍ ഈ നഗരത്തിലൂടെ നടന്നിട്ടുണ്ട്.
 
=== ജില്ലാ രൂപീകരണം ===
 
14 നവമ്പര്‍ 1976 ന്‍ മുമ്പ് ഗാസിയബാദ് മീററ്റിലെ [[തെഹ്സില്‍]] ജില്ലയില്‍ പെട്ടതായിരുന്നു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. എന്‍.ഡി. തിവാരി 14 നവമ്പര്‍ 1976 ന് ഗാസിയാബാദിനെ ഒരു ജില്ലയായി പ്രഖ്യാപിച്ചു.
 
 
== ഭൂമിശാസ്ത്രം ==
 
ഹിന്‍ഡന്‍ നദിയുടെ 2.5 കി. നി ദൂരത്ത് ഗാസിയാബാദ് സ്ഥിതി ചെയ്യുന്നു.
 
=== അതിരുകള്‍ ===
 
* വടക്ക് - മീററ്റ് നഗരം
* തെക്ക് - [[ബുലന്ദ്‌ശഹര്‍]], [[ഗൌതം ബുദ്ധ് നഗര്‍]]
* തെക്ക് പടിഞ്ഞാറ് - [[ഡെല്‍ഹി]]
* കിഴക്ക് - [[ജ്യോതിബാ‌ഫുലേ നഗര്‍]]
 
=== നദികള്‍ ===
[[ഗംഗ]], [[യമുന]], [[ഹിന്‍ഡന്‍]] എന്നിവയാണ് ജില്ലയിലൂടെ ഒഴുഹ്കുന്ന പ്രധാന നദികള്‍. ഇതു കൂടാതെ മറ്റു മഴനദികളും ജില്ലയിലൂടെ ഒഴുക്കുന്നുണ്ട്. കാളി നദി ഇവയില്‍ പ്രധാനമാണ്. ഇതുകൂടാതെ കുടിവെള്ള പദ്ധതിയായ ഗംഗാ കനാല്‍ പദ്ധതിയും ജില്ലയിലെ പ്രധാനപ്പെട്ട ഒന്നാണ്.
 
=== കാലവസ്ഥ ===
 
[[ഡെല്‍ഹി|ഡെല്‍ഹിയുടെ]] അടുത്തായതുകൊണ്ട് ഇവിടുത്തെ കാലാ‍വസ്ഥയും ഡെല്‍ഹിയുടേത് പോലെ തന്നെയാണ്. [[രാ‍ജസ്ഥാന്‍|രാ‍ജസ്ഥാനിലെ]] പൊടിക്കാറ്റും, [[ഹിമാ‍ലയം|ഹിമാലയത്തിലെ]] മഞ്ഞുവീഴ്ചയും ഇവിടുത്തെ കാലാവസ്ഥയെ ബാധിക്കുന്ന ഘടകങ്ങളാണ്. സാധാരണ ജൂണ്‍ ആദ്യവാരം മുതല്‍ ജൂലൈ വരെ ഇവിടെ മണ്‍സൂണ്‍ കാ‍ലമാണ്. നവമ്പറ് മുതല്‍ ഫെബ്രുവരി വരെ മഞ്ഞുകാലമണ്. മഞ്ഞുകാല താപനില 10-20 ഡിഗ്രിയും, ചൂടുകാല താപനില 30-40 ഡിഗ്രിയുമാണ്.
 
== സാമ്പത്തികം ==
 
പ്രധാന വ്യവസായങ്ങള്‍.
 
* റെയില്‍‌വേ കോച്ച് നിര്‍മ്മാണം.
* ഡീസല്‍ എന്‍‌ചില്‍ വ്യവസായം.
* ഇലക്ട്രോ പ്ലേറ്റിംഗ്.
* സൈക്കിള്‍ വ്യവസായം.
* ഗ്ലാസ്സ് വ്യവസായം.
* സ്റ്റീള്‍ വ്യവസായം.
 
 
== രാഷ്ട്രീയം ==
നഗരത്തിലെ ഭരണം നടത്തുന്നത് ഗാസിയാബാദ് നഗര്‍ നിഗമാണ്. ഇതിന് 1994 ല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനായി അംഗീകരിച്ചു. പിന്നീട് അത് വീണ്ടും 2000 ല്‍ അത് നഗര്‍ നിഗമാക്കി.
 
 
== എത്തിച്ചേരാന്‍ ==
 
റോഡ്, റെയില്‍, വിമാന മാര്‍ഗം വഴി ഗാസിയാ‍ബാദില്‍ എത്തിച്ചേരാം. ഏറ്റവും അടുത്ത എയര്‍‌പോര്‍ട്ട് ഡെല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര ഏയര്‍പോര്‍ട്ടാണ്. [[ഡെല്‍ഹി|ഡെല്‍ഹിയില്‍]] നിന്നും, [[നോയ്ഡ|നോയ്ഡയില്‍]] നിന്നും, [[ഹാപ്പൂര്‍| ഹാപ്പൂറില്‍]] നിന്നും, [[മീററ്റ്|മീററ്റില്‍]] നിന്നും, [[ഹരിദ്വാര്‍|ഹരീദ്വാറില്‍]] നിന്നും റോഡ് വഴി ഇവിടേക്ക് എത്താവുന്നതാണ്.
ഇന്ത്യയുടെ എല്ലാ ഭാഗത്തേക്കും റെയില്‍ വഴി ഗാസിയാബാദ് ബന്ധപ്പെടുത്തിയിട്ടുണ്ട്. ഗാസിയാബാദ് ഒരു റെയില്‍‌വേ ജംഗ്‌ഷനാണ്. ഏറ്റവും അടുത്ത റെയില്‍‌വേ സ്റ്റേഷനുകള്‍ [[മീററ്റ്]], [[അലിഗഡ്]], [[ഡെല്‍ഹി]], [[ന്യൂ ഡെല്‍ഹി]], [[ഫരീദാബാദ്]], [[പല്‍‌വല്‍]], [[മധുര]] എന്നിവയാ.
 
 
== വിദ്യാഭ്യാസം ==
നഗരത്തില്‍ ഒരുപാട് സ്വാശ്രയ എന്‍‌ജിനീയറിംഗ് കോളേജുകളും, മാനേജ്‌മെന്റ് സ്ഥാപനങ്ങളും ഉണ്ട്.
 
=== പ്രധാന സ്കൂളുകള്‍ ===
 
* [[ഡെല്‍ഹി പബ്ലിക് സ്കൂള്‍]] [[ഇന്ദിരാപുരം]]
* [[സെ. മേരീസ് ക്രിസ്റ്റ്യന്‍ സീനിയര്‍ സെക്കന്ററി സ്കൂള്‍]] [[ഷാലിമാര്‍ ഗാര്‍ഡന്‍]]
* [[ഡി. എല്‍. എഫ്. പബ്ലിക് സ്കൂള്‍]] [[സാഹിബാബാദ്]]
* [[രാജ് കുമാര്‍ ഗോയല്‍ ഇന്‍സ്റ്റിറ്റ്യൂട് ഓഫ് ടെക്നോളജി]]
* [[എം എം എച് കോളേജ്]]
* [[ഇന്ദ്രപ്രസ്ഥ ഡെന്റല്‍ കോളേജ് & ഹോസ്പിറ്റല്‍]]
*
 
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
* [http://ghaziabad.nic.in ഗാസിയാബാദ് ഔദ്യോഗിക വെബ്‌സൈറ്റ്]
* [http://www.alttc.bsnl.co.in ഏ.എല്‍. ടി. ടി. സി. ALTTC]
* [http://www.ipdentalcollege.com ഇന്ദ്രപ്രസ്ഥ ഡെന്റല്‍ കോളേജ് & ഹോസ്പിറ്റല്‍]
 
 
{{Million-plus cities in India}}
{{National Capital Territory of Delhi}}
{{Uttar Pradesh}}
 
<!--Categories-->
[[Category:Cities and towns in Uttar Pradesh]]
[[Category:Ghaziabad]]
[[Category:Railway stations in Uttar Pradesh]]
 
<!--Other languages-->
 
[[de:Ghaziabad]]
[[hi:गाज़ियाबाद]]
[[bpy:ঘাজিয়াবাদ]]
[[it:Ghaziabad]]
[[pam:Ghaziabad]]
[[lb:Ghaziabad]]
[[lt:Gaziabadas]]
[[mr:गाझियाबाद]]
[[nl:Ghaziabad]]
[[new:गाजियाबाद]]
[[ro:Ghaziabad]]
[[fi:Ghaziabad]]
[[sv:Ghaziabad]]
[[vi:Ghaziabad]]
[[ml: ഗാസിയാബാദ്]]
"https://ml.wikipedia.org/wiki/ഗാസിയാബാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്