"തൃശ്ശൂർ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Muralivanoor (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
വരി 163:
 
=== സാഹിത്യം ===
പ്രമുഖ സാഹിത്യനായകന്മാരുടെ പ്രവർത്തന രംഗമായിരുന്നിട്ടുണ്ട് ഈ ജില്ല. ‘[[കൊടുങ്ങല്ലൂർ കളരി]]’ മലയാളസാഹിത്യത്തിന് വിലയേറിയ സംഭാവനകൾ നൽകിയിട്ടുണ്ട്. [[പച്ച മലയാളം]] എന്ന പ്രസ്ഥാനവും [[കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ|കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനും]] ഈ ജില്ലയുടെ സംഭാവനകൾ ആണ്. [[സി.പി. അച്യുതമേനോൻ]], [[ആറ്റൂർ കൃഷ്ണപിഷാരടി]], വള്ളത്തോൾ നാരായണമേനോൻ, [[ജോസഫ് മുണ്ടശ്ശേരി]], [[നാലപ്പാട്ട് നാരായണ മേനോൻ|നാലാപ്പാട്ട് നാരായണമേനോൻ]], [[ബാലാമണിയമ്മ]], [[കമല സുറയ്യ|കമലാസുരയ്യ]], [[സി.വി. ശ്രീരാമൻ|സി.വി ശ്രീരാമൻ]] തുടങ്ങിയ പ്രഗല്ഭരായ പല സാഹിത്യകാരന്മാരും ഈ ജില്ലക്കാരാണ്. [[കേരള കലാമണ്ഡലം]] ([[1930]]) ചെറുതുരുത്തി, [[കേരള സാഹിത്യ അക്കാദമി]] ([[1956]]) , [[കേരള സംഗീതനാടക അക്കാദമി]], [[ഉണ്ണായിവാര്യർ സ്മാരക നിലയം]] (ഇരിങ്ങാലക്കുട), [[കേരള ലളിതകലാ അക്കാദമി]] ([[1962]]) , റീജിയണൽ തീയറ്റർ , തൃശൂർ മൃഗശാല, പുരാവസ്തു പ്രദർശന ശാല, അപ്പൻ തമ്പുരാൻ സ്മാരകം (അയ്യന്തോൾ)
എന്നീ സാഹിത്യസാംസ്കാരികകലാസ്ഥാപനങ്ങൾ തൃശൂർ ജില്ലയിലാണ്. തൃശൂരിലെ ഗ്രന്ഥശാല [[1873]]ലാണ് സ്ഥാപിച്ചത്. പുറനാട്ടുകരയിലെ ശ്രീരാമകൃഷ്ണാശ്രാമം [[1927]]ലണ് സ്ഥാപിച്ചത്.
 
"https://ml.wikipedia.org/wiki/തൃശ്ശൂർ_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്