"എട്ടും പൊടിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
റ്റാഗ്: മൊബൈൽ ആപിലെ തിരുത്ത്
വരി 1:
{{prettyurl|Chowka_bhara}}[[പ്രമാണം:Kalikalam model.svg|ലഘു|250ബിന്ദു|ഒരു 7x7 എട്ടും പൊടിയും കളിക്കളത്തിന്റെ മാതൃക]]
[[കേരളം|കേരളത്തിലെ]] നാട്ടിൻപുറങ്ങളിൽ നിലനിൽക്കുന്ന [[കക്ക|കക്കയോ]] [[കവടി|കവടിയോ]] ഉപയോഗിച്ചുള്ള ഒരു കളിയാണ് '''എട്ടും പൊടിയും'''. [[കവടി|കവടിയും]] കക്കയും ഉപയോഗിച്ചു കളിക്കുന്നതിനാൽ, '''കവടികളി, കക്കകളി''' എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. കുറഞ്ഞത്‌ രണ്ടുപേർക്കും പരമാവധി നാലു പേർക്കും ഈ കളിയിൽ പങ്കെടുക്കാം. നാലു പേർ കളിക്കുമ്പോൾ ഈരണ്ടു പേരുടെ രണ്ടു സംഘങ്ങളായോ, നാലു പേരും ഒറ്റതിരിഞ്ഞോ കളിക്കാൻ സാധിക്കും. കക്ക/കവടി എറിയുന്നതൊഴിച്ചാൽ പ്രത്യേകിച്ച് കായികാദ്ധ്വാനം ആവശ്യമില്ലാത്ത കളിയാണിത്.
 
== കളിക്കളം ==
നെടുകയും കുറുകയും വരച്ച എട്ട് വരകളാ‍ൽ തയ്യാറാക്കുന്ന സുമാർ ഒന്നേകാൽ അടി വശമുള്ള ഒരു 7x7 [[സമചതുരം|സമചതുരമാണ്]] ഇതിനുവേണ്ടത്. ചിലപ്പോൾ 5x5 സമചതുരമുള്ള കളത്തിലും കളിക്കാറുണ്ട്. വശങളുടെ മദ്ധ്യഭാഗത്തും കളത്തിന്റെ നടുക്കും ഉള്ള കളങ്ങളിൽ “ X " ചിഹ്നം കൊണ്ട് അടയാളപ്പെടുത്തുന്നു. ഇതിനെ '''ചോല''' അല്ലെങ്കിൽ '''അമ്പലം''' എന്നാണ് വിളിക്കുന്നത്.
"https://ml.wikipedia.org/wiki/എട്ടും_പൊടിയും" എന്ന താളിൽനിന്ന് ശേഖരിച്ചത്