"നോയ്ഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 54:
 
വ്യവസായങ്ങള്‍ക്ക് പുറമേ, പ്രശസ്തമായ ഫിലിം നഗരം സ്ഥിതി ചെയ്യുന്നത് നോയ്ഡയിലെ സെക്ടര്‍-16A യിലാണ്. ഫിലിം നഗരം പ്രശസ്ത വാര്‍ത്താ ചാനലുകളുടേയും, മറ്റ് ചാ‍നലുകളുടേയും ഒരു കേന്ദ്രമാണ്.
 
== Services and Institutions ==
1995 മുമ്പ് നിര്‍മ്മിക്കപ്പെട്ട മിക്കവാറും ഓരോ സെക്ടറിലും ഒരു സ്കൂളും ആശുപത്രിയും ഇവിടെയുണ്ട്. .
 
=== പ്രധാന സ്കൂളുകള്‍ ===
* [[ഡെല്‍ഹി പബ്ലിക് സ്കൂള്‍]]
* [[സോമര്‍ വില്ലെ സ്കൂള്‍]]
* [[കേംബ്രിഡ്ജ് സ്കൂള്‍]]
* [[അപ്പിജേ സ്കൂള്‍]]
* [[ഖൈത്രാന്‍ പബ്ലിക് സ്കൂള്‍]]
* [[ആര്‍മി പബ്ലിക് സ്കൂള്‍]]
* [[റിയാന്‍ പബ്ലിക് സ്കൂള്‍]]
* [[[വിശ്വഭാരതി പബ്ലിക് സ്കൂള്‍]]
* [[ബാല്‍ഭാരതി പബ്ലികെ സ്കൂള്‍]]
* [[അമിറ്റി ഇന്റര്‍നാഷണല്‍ സ്കൂള്‍]]
* ദയാനന്ദ് ആന്‍‌ഗ്ലോ വേദിക് സ്കൂള്‍ (ഡി ഏ വി) സ്കൂള്‍
* [[റോക്‍‌വുഡ് സ്കൂള്‍]]
* [[മോഡേണ്‍ സ്കൂള്‍]]
 
=== പ്രധാന ആശുപത്രികള്‍ ===
 
* [[കൈലാശ് ആശുപത്രി]] - സെക്ടര്‍-27
* [[മാക്സ് ആശുപത്രി]] - സെക്ടര്‍-19
* [[അപ്പോളോ ആശുപത്രി]]- സെക്ടര്‍-26
* [[മെട്രോ ആശുപത്രി]] - സെക്ടര്‍-12
* [[പ്രകാശ് ആശുപത്രി]] - സെക്ടര്‍-32
* [[ഫോര്‍ട്ടിസ് ആശുപത്രി]] - സെക്ടര്‍-62
* [[ജില്ലാ ആശുപത്രി]]
* [[ഇ.എസ്.ഐ]] ആശുപത്രി.
 
=== യൂണിവേഴ്സിറ്റികള്‍ ===
* ജായ്പീ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി.
* അമിറ്റി യൂണിവേഴ്സിറ്റി.
 
=== മറ്റു സ്ഥാപനങ്ങള്‍ ===
 
* ഏഷ്യന്‍ അകാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ (AAFT)
*
 
 
== മറ്റു ആകര്‍ഷണങ്ങള്‍ ==
 
* ഗോള്‍ഫ് കോഴ്സിനകത്തുള്ള “[[വാര്‍ ഓഫ് മെമ്മോറിയല്‍]]”
* [[അരുണ്‍ വിഹാര്‍]] (സെക്ടര്‍-28, 29 & 37), [[ജല്‍‌വായു വിഹാര്‍]] (സെക്ടര്‍-21 & 25)
 
== കായികം , മറ്റു വികസനകാര്യങ്ങള്‍==
 
* [[നോയ്ഡ സ്റ്റേഡിയം]] - ഇപ്പോള്‍ 2010 ലെ [[കോമണ്‍വെല്‍ത്ത്]] മത്സരങ്ങള്‍ക്കു വേണ്ടി അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തുന്നു.
* [[ഡെല്‍ഹി]] [[മെട്രോ റെയില്‍]] - പ്രശസ്ഥമായ ഡെല്‍ഹിയിലെ മെട്രൊ നോയ്ഡയുമായി ബന്ധിപ്പിക്കുന്നുണ്ട്. ഇതിന്റെ പണികള്‍ 2009 ല്‍ കോമണ്‍‌വെല്‍ത്ത് മത്സരങ്ങള്‍ തുടങ്ങുന്നതിനു മുമ്പായി തീരുമെന്ന് പ്രതീക്ഷിക്കുന്നു.
* [[ഗ്രേറ്റര്‍ നോയ്ഡ]] മറ്റൊരു വികസിച്ചു വരുന്ന നഗര പ്രദേശമാണ്.
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
*{{wikitravel}}
*[http://www.noidaauthorityonline.com/ Official site]
*[http://www.noidapolice.com/ Noida Police]
*[http://noida1.com/ Noida Portal]
[[Category:Cities and towns in Uttar Pradesh]]
[[Category:High-technology business districts]]
[[Category:Gautam Buddha Nagar]]
[[Category:Economy of Uttar Pradesh]]
 
 
 
"https://ml.wikipedia.org/wiki/നോയ്ഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്