"അഷ്ടാംഗഹൃദയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) ചില അക്ഷരത്തെറ്റുകൾ മാത്രം തിരുത്തി.
വരി 1:
[[വാഗ്ഭടൻ]] (550-600 എ ഡി) രചിച്ചത് എന്ന് അനുമാനിക്കപ്പെടുന്ന '''അഷ്ടാംഗഹൃദയം''', [[ആയുർവേദം|ആയുർവേദ]] <nowiki/>ചികിത്സയിലെ എട്ടു വിഭാഗങ്ങളുടെ സാരാംശവും, പുരാതന ഇൻഡ്യൻ ചികിത്സാ ശാസ്ത്രങ്ങളിൽ ഉണ്ടായിട്ടുള്ള ആധികാരിക പ്രബന്ധങ്ങളിൽ ഒന്നുമാണ്. ശൈലിയുടെ സൗന്ദര്യവും മിതത്വവും, കൃത്യമായ നിരീക്ഷണങ്ങളും വിശദീകരണങ്ങളും ചേർത്തുള്ള വിഷയത്തിന്റെ അനുക്രമമായ അവതരണവും, നിർദ്ദിഷ്ഠമായനിർദ്ദിഷ്ടമായ ചികിത്സാ രീതികളുടെ സവിശേഷതകളും ചേർന്ന് അഷ്ടാംഗഹൃദയത്തെ ആയുർവേദത്തിലെ ''ബൃഹത് ത്രയങ്ങളിൽ''(പ്രധാനപ്പെട്ട മൂന്ന് പ്രബന്ധങ്ങളിൽ) ഒന്നെന്ന നിലയിലേക്കുയർത്തിയിരിക്കുന്നു. പുരാതന കാലത്തുപുരാതനകാലത്തു തന്നതന്നെ അഷ്ടാംഗഹൃദയം പല ലോകഭാഷകളിലേക്കും തർജ്ജമ ചെയ്യപ്പെടുകയും, അതാതുഅതതു ഭാഷകളിൽ അനേകം വ്യാഖ്യാനങ്ങൾ രൂപപ്പെടുകയും ചെയ്തു.
 
==ആമുഖം==
വരി 9:
*ക്രമീകരണങ്ങളോടുകൂടി വിഷയവിശകലനം ചെയ്തു സംഗ്രഹിച്ച് ഗ്രന്ഥനിർമ്മാണം ചെയ്തിരുന്നതു '''സംഗ്രഹ (സംസ്കാര) കാലം'''
 
സംഗ്രഹ കാലത്തിനുസംഗ്രഹകാലത്തിനു മുൻപ് രചിച്ച ഗ്രന്ഥങ്ങളിൽ വിഷയങ്ങൾക്ക് ക്രമമോ, പരസ്പര ബന്ധമോ ഉണ്ടായിരുന്നില്ല. ശിഷ്യന്മാരുടെ സംശയങ്ങൾക്ക് മറുപടി കൊടുക്കൽ മാത്രമായിരുന്നു അവയുടെ പ്രധാന ഉദ്ദേശ്യം. ഭാഷയുടെ കാഠിന്യവും സംഹിതകളുടെ വിസ്തൃതിയും കാരണം അവ വിദ്യാർത്ഥികൾക്ക് സ്വായത്തമാക്കുവാനും പ്രയാസമായിരുന്നു. സുന്ദരമായ ഭാഷയും, ക്രോഡീകരിച്ച ഉള്ളടക്കവും ചേർത്ത് ശിഷ്യർക്കു കൂടുതൽ സൗകര്യമായി അഭ്യസിക്കുവാൻ വേണ്ടിയാണ് വാഗ്ഭടൻ അഷ്ടാംഗഹൃദയം നിർമിച്ചത്. വിഷയങ്ങൾ അങ്ങുമിങ്ങുമായി ചിതറിക്കിടക്കുന്ന സംഹിതാ കാല ഗ്രന്ഥങ്ങളിൽനിന്ന്സംഹിതാകാലഗ്രന്ഥങ്ങളിൽനിന്ന് പ്രധാനപ്പെട്ടവയെ ഒന്നിച്ചു ചേർത്ത് തീരെ ചുരുക്കാതെയും അധികം വിസ്തരിക്കാതെയും അഷ്ടാംഗഹൃദയം നിർമ്മിക്കുന്നു എന്നാണ് വാഗ്ഭടൻ ആരംഭത്തിൽ ഗ്രന്ഥനിർമ്മാണോദ്ദേശ്യം വ്യക്തമാക്കിയിരിക്കുന്നത്. ഗ്രന്ഥകർത്താവിന്റെ ഭാഷാജ്ഞാനവും, ശാസ്ത്രജ്ഞാനവും അഷ്ടാംഗഹൃദയത്തിൽ വ്യക്തമാണ്‌.
 
==ഉള്ളടക്കവും അവയുടെ ക്രമീകരണവും==
വരി 16:
മേൽക്കാണിച്ച കായചികിത്സാദികളായ എട്ടു വിഭാഗങ്ങളും ഒരു കാലത്തു പ്രചാരത്തിലുണ്ടായിരുന്നു; ഓരോ വിഭാഗത്തിലും പ്രശസ്തങ്ങളായ ഗ്രന്ഥങ്ങളും ഉണ്ടായിരുന്നു. അഗ്നിവേശാദിസംഹിതകളിൽത്തന്നെ എട്ടു വിഭാഗങ്ങളും വിവരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ അവ അതിവിസ്തൃതങ്ങളും സങ്കീർണങ്ങളുമായിരുന്നു. ഇത്തരം പ്രശസ്തങ്ങളും പ്രാമാണികങ്ങളുമായ ഗ്രന്ഥങ്ങളെ അവലംബിച്ചുതന്നെയാണ് കായചികിത്സ തുടങ്ങിയ ഓരോ ഭാഗവും അഷ്ടാംഗഹൃദയത്തിൽ വിവരിച്ചിട്ടുള്ളത്. സംഹിതാഗ്രന്ഥങ്ങളോടു താരതമ്യപ്പെടുത്തി അഷ്ടാംഗഹൃദയം പഠിക്കുന്നവർക്ക് ഇതു മനസ്സിലാക്കാം. അഗ്നിദേവൻ, സുശ്രുതൻ, ദേളൻ, ചരകൻ മുതലായ പൂർവാചാര്യന്മാരുടെ ഗ്രന്ഥങ്ങളിൽനിന്നു തനിക്കു വളരെ സഹായം ലഭിച്ചിട്ടുള്ളതായി അഷ്ടാംഗസംഗ്രഹം എന്ന ഗ്രന്ഥത്തിൽ വാഗ്ഭടൻതന്നെ പ്രസ്താവിച്ചിട്ടുണ്ട്.
 
പ്രബന്ധത്തിന്റെ തുടക്കത്തിൽ, പല ഗ്രന്ഥങ്ങളിൽ നിന്നുള്ള അറിവുകളുടെ സമാഹരണമാണിത് എന്ന് ഗ്രന്ഥകർത്താവ് സൂചിപ്പിക്കുന്നുണ്ട്. ആറു വിഭാഗങ്ങളിലായി ആകെ120 അദ്ധ്യായങ്ങൾ; പദ്യരൂപത്തിൽ രചിച്ച പ്രബന്ധത്തിൽ ആരംഭത്തിൽ 7120 ശ്ലോകങ്ങളും പിന്നീട് കൂട്ടി ചേർത്തതെന്നു കരുതുന്ന 33 ശ്ലോകങ്ങളും; എല്ലാ അദ്ധ്യായങ്ങളുടെയും ആരംഭത്തിലുള്ള രണ്ടുവരി ഗദ്യവും(മൊത്തം 240) അടങ്ങുന്നു.
ആറു വിഭാഗങ്ങളിലായി ആകെ120 അദ്ധ്യായങ്ങൾ; പദ്യരൂപത്തിൽ രചിച്ച പ്രബന്ധത്തിൽ ആരംഭത്തിൽ 7120 ശ്ലോകങ്ങളും പിന്നീട് കൂട്ടി ചേർത്തതെന്നു കരുതുന്ന 33 ശ്ലോകങ്ങളും; എല്ലാ അദ്ധ്യായങ്ങളുടെയും ആരംഭത്തിലുള്ള രണ്ടുവരി ഗദ്യവും(മൊത്തം 240) അടങ്ങുന്നു.
 
==ചികിത്സാവിഭജനക്രമം==
Line 38 ⟶ 37:
 
===ദംഷ്ട്രചികിത്സ അഥവാ വിഷചികിത്സ===
വിഷാംശം ശരീരത്തിനുള്ളിൽ പ്രവേശിച്ച ലക്ഷണങ്ങൾ, ആയതിന്റെ ചിഹിത്സകൾചികിത്സകൾ, സർപ്പവിഷം, ചിലന്തി വിഷംചിലന്തിവിഷം, തേൾ വിഷംതേൾവിഷം, എലി, പേപ്പട്ടി തുടങ്ങിയ ൾ, സർപ്പദംശംമൂലം വരാവുന്ന വികാരങ്ങൾ, പ്രഥമശുശ്രൂഷ, ചികിത്സകൾ, സർപ്പദംശം ഏല്ക്കാതിരിക്കാനുള്ള മുൻകരുതലുകൾ, ക്ഷുദ്രവിഷങ്ങൾ, പരിഹാരങ്ങൾ, ചിലന്തി വിഷ തത്പരിഹാരങ്ങൾ, വൃശ്ചിക (തേൾ) വിഷചികിത്സ, മൂഷിക (എലി) വിഷചികിത്സ, അളർക്ക (പേപ്പട്ടി) വിഷചികിത്സ ഇങ്ങനെ സാർവത്രികമായി കാണുന്നതും വിഷജന്തുക്കളിൽനിന്നും സംക്രമിക്കുന്നതും വിഷപാനം മുതലായവ കൊണ്ടുവരുന്നതുമായ വിഷവികാരങ്ങൾക്കു ശാസ്ത്രീയമായ പ്രതിവിധികൾ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
 
===ജരാചികിത്സ അഥവാ രസായനചികിത്സ===
Line 81 ⟶ 80:
**''കർണ്ണചികിത്സ'' 2 അദ്ധ്യായങ്ങൾ
**''നാസാചികിത്സ'' 2 അദ്ധ്യായങ്ങൾ
**''മുഖചികിത്സ'' 2 അദ്ധ്യായങ്ങൾ (വായ, പല്ലുകൾ, തൊണ്ട എന്നീ അവയവങ്ങളുടെ ചികിത്സ)
**''ശിരോരോഗം'' 2 അദ്ധ്യായങ്ങൾ
**''ശല്യചികിത്സ'' 10 അദ്ധ്യായങ്ങൾ (ശസ്ത്രക്രീയശസ്ത്രക്രിയ)
**''ദംഷ്ട്രചികിത്സ'' 4 അദ്ധ്യായങ്ങൾ (വിഷ/പ്രതിവിഷ വൈദ്യശാസ്ത്രം)
**''ജരാചികിത്സ, വൃഷ''(വാജീകരണം) എന്നിവയ്ക്ക് ഓരോ അദ്ധ്യായം വീതം.
Line 92 ⟶ 91:
വാഗ്ഭടാചാര്യൻ ബുദ്ധമതപ്രചരണാർഥം ഇന്ത്യയിൽ പല ഭാഗത്തും സഞ്ചരിക്കുകയും അക്കൂട്ടത്തിൽ കേരളത്തിലും വരികയും ദീർഘകാലം ഇവിടെ ജീവിക്കുകയും ചെയ്തതായി ഐതിഹ്യമുണ്ട്. ബുദ്ധമതപ്രചാരകാലത്തു കേരളത്തിൽ പല ബുദ്ധവിഹാരങ്ങളും ഭിക്ഷുണീസങ്കേതങ്ങളും ഉണ്ടായിരുന്നതായി ചരിത്രകാരൻമാർ പറയുന്നു. ചേർത്തല താലൂക്കിലെ തിരുവിഴ ബുദ്ധഭിക്ഷുസങ്കേതവും, കാർത്ത്യായനീക്ഷേത്രം ഭിക്ഷുണീസങ്കേതവുമായിരുന്നുവെന്നു പറയപ്പെടുന്നു. ബുദ്ധമതക്കാരാണ് ധർമാശുപത്രിപ്രസ്ഥാനം ആദ്യം നടപ്പിലാക്കിയത്. 'അവൃത്തിവ്യാധിശോകാർത്താനനുവർത്തേതശക്തിതഃ' എന്ന സേവനമന്ത്രം വ്രതമാക്കിയിരുന്നവരാണ് ശരണത്രയീധനരായ ബുദ്ധഭിക്ഷുക്കൾ. തിരുവിഴയിൽ ഇന്നും നടപ്പിലിരിക്കുന്ന കൈവിഷത്തിനുള്ള വമനപ്രയോഗം പണ്ട് ബുദ്ധഭിക്ഷുക്കൾ ഏർപ്പെടുത്തിയിരുന്ന ചികിത്സകളുടെ നഷ്ടാവശിഷ്ടമാണെന്നുവരാം. വാഗ്ഭടാചാര്യൻ തിരുവിഴ ബുദ്ധവിഹാരത്തിൽ ജീവിക്കുന്ന സമയത്താണ് അഷ്ടാംഗഹൃദയം രചിച്ചതെന്നു വൃദ്ധവൈദ്യന്മാർ വിശ്വസിച്ചിരുന്നു; ഈ അഭിപ്രായം സ്ഥാപിക്കുവാൻ രേഖകളില്ല. എന്നാൽ കേരളത്തിലെ അഷ്ടവൈദ്യന്മാർ വാഗ്ഭടപരമ്പരയിൽപ്പെട്ടവരാണെന്നും അഷ്ടവൈദ്യന്മാർ എന്ന പേർ 'അഷ്ടവൈദ്യകുടുംബക്കാർ' എന്ന അർഥത്തിലല്ല അഷ്ടാംഗഹൃദയ വൈദ്യന്മാർ എന്ന അർഥത്തിലാണ് പ്രയോഗിക്കപ്പെട്ടിരിക്കുന്നത് എന്നും ചിലർ അഭിപ്രായപ്പെടുന്നു. അഷ്ടാംഗപൂർണമായ ആയുർവേദത്തിൽ പ്രവർത്തിക്കുന്നവരാണ് 'അഷ്ടവൈദ്യൻമാർ' എന്ന അഭിപ്രായക്കാരുമുണ്ട്. ഇവർ ബുദ്ധമതപരമ്പരയിൽപ്പെട്ടവരായതുകൊണ്ടാണത്രെ യാഥാസ്ഥിതിക നമ്പൂതിരിമാർ ഇവർക്കു പാതിത്യം കല്പിച്ചുവന്നത്. അഷ്ടാംഗഹൃദയമാണ് കേരളത്തിൽ ഗുരുകുലസമ്പ്രദായപ്രകാരം, ഗുരുശിഷ്യപരമ്പരയാ, അഷ്ടവൈദ്യന്മാരും മറ്റു വൈദ്യകുടുംബങ്ങളും പാഠ്യഗ്രന്ഥമായും പ്രമാണഗ്രന്ഥമായും സ്വീകരിച്ചുപോന്നിട്ടുള്ളത്. അതുകൊണ്ട് കേരളീയ വൈദ്യന്മാരുടെ ശാസ്ത്രജ്ഞാനത്തിനും ചികിത്സയ്ക്കും ഐകരൂപ്യം ഉണ്ട്. ആയുർവേദവൈദ്യത്തിൽ കേരളത്തിനുള്ള പ്രശസ്തിക്ക് ഇതും ഒരു പ്രധാന കാരണമാണ്. കേരളത്തിലെപ്പോലെ അഷ്ടാംഗഹൃദയത്തിനു ഇന്ത്യയിൽ ഒരിടത്തും പ്രചാരം കാണുന്നില്ല. ഉത്തരേന്ത്യക്കാർക്ക് ഇന്നും ചരകസുശ്രുതാദി ഗ്രന്ഥങ്ങളാണ് അവലംബം. വാഗ്ഭടാചാര്യനും അഷ്ടാംഗഹൃദയത്തിനും കേരളത്തോട് ഒരു അഭേദ്യബന്ധമാണുള്ളത്. കേരളത്തിൽ സർവസാധാരണമായിരുന്ന ആഹാരക്രമങ്ങളെയാണ് അഷ്ടാംഗഹൃദയത്തിൽ കൂടുതലും വിവരിച്ചിട്ടുള്ളത്. പ്രസിദ്ധമായ പേയാദിക്രമം (പേയ = കഞ്ഞിത്തെളി) പഥ്യാഹാരവുമാണല്ലോ. 'ദാക്ഷിണാത്യഃ പേയാസാത്മ്യഃ' എന്നു ചരകൻ കേരളീയരെപ്പറ്റി പറഞ്ഞിട്ടുമുണ്ട്. ഇതും മേൽ സൂചിപ്പിച്ച അഭേദ്യബന്ധത്തിനു ഒരു സൂചനയാണ്. കേരളത്തിൽ അഷ്ടവൈദ്യഗൃഹങ്ങളിലും മറ്റു വൈദ്യകുടുംബങ്ങളിലും ആയുർവേദപാഠശാലകളിലും അഷ്ടാംഗഹൃദയത്തെ അടിസ്ഥാനമാക്കിയുള്ള അഭ്യസനവും ചികിത്സയുമാണ് ഇന്നും നടപ്പിലിരിക്കുന്നത്.
അഷ്ടാംഗഹൃദയ രചയിതാവ് വാഗ്ഭടനാണന്ന് അനുമാനിക്കുവാൻ തക്ക തെളിവുകൾ മാത്രമേയുള്ളു. തന്റെ പേരോ മറ്റു വിവരങ്ങളോ രചയിതാവ് പ്രബന്ധത്തിലെവിടെയും ചേർത്തിട്ടില്ല;
*പ്രബന്ധത്തിന്റെ അവസാനം രകയിതാവ്രചയിതാവ് ഇങ്ങനെ പറയുന്നു;“വൈദ്യശാസ്ത്രത്തിന്റെ എട്ടു വിഭാഗങ്ങളെ കടഞ്ഞെടുത്തു ലഭിച്ച തേനാണ് [[അഷ്ടാംഗസംഗ്രഹം]], അതിൽ നിന്ന് ഉത്ഭവിച്ച അഷ്ടാംഗഹൃദയം അദ്ധ്യയനാസക്തി കുറഞ്ഞവർക്ക് അഷ്ടാംഗ സംഗ്രഹംഅഷ്ടാംഗസംഗ്രഹം മനസ്സിലാക്കുന്നതിന് കൂടുതൽ പ്രയോജനപ്പെടും”
*അഷ്ടാംഗഹൃദയത്തിന്റെ മൂലഗ്രന്ഥമായ [[അഷ്ടാംഗസംഗ്രഹം|അഷ്ടാംഗസംഗ്രഹത്തിന്റെ]] അവസാനം ഗ്രന്ഥകർത്താവിനെപ്പറ്റി നൽകുന്ന് വിവരണം ഇങ്ങനെയാണ്; “വാഗ്ഭടൻ എന്നു പേരുണ്ടായിരുന്ന മഹാവൈദ്യന്റെ മകനായ സിംഹഗുപ്തന്റെ മകനായ എന്റെ പേരും വാഗ്ഭടൻ എന്നാണ്. സിന്ധു രാജ്യത്ത് ജനിച്ച ഞാൻ എന്റെ ഗുരുവായ [[അവലോകിതൻ|അവലോകിതനിൽ]] നിന്നും, എന്റെ അച്ഛനിൽ നിന്നും വൈദ്യശാസ്ത്രം പഠിച്ചു...”
*അഷ്ടാംഗഹൃദയത്തിന്റെ ചില കൈയ്യെഴുത്തുപ്രതികളിൽ നിദാനസ്ഥാനം, ഉത്തരസ്ഥാനം എന്നീ വിഭാഗങ്ങളുടെ അവസാനം,“ശ്രീ വൈദ്യപതി സിംഹഗുപ്തന്റെ മകനായ ശ്രീമദ് വാഗ്ഭടൻ രചിച്ച അഷ്ടാംഗഹൃദയത്തിലെ നിദാന സ്ഥാനം ഇവിടെ അവസാനിക്കുന്നു”, എന്നൊരു കുറിപ്പ് കാണുന്നുണ്ട് എങ്കിലും മറ്റ് വിഭാഗങ്ങളിൽ പ്രസ്തുത കുറിപ്പിന്റെ ആഭാവവും, “ശ്രീമദ്” എന്ന വിശേഷണവും അത് പിന്നീടു ചേർത്തതാവാം എന്ന സംശയം ഉളവാക്കുന്നു.
*മറ്റ് ആയുർവേദ ഗ്രന്ഥവ്യാഖ്യാനങ്ങളിൽ [[അഷ്ടാംഗസംഗ്രഹത്തിൽ]] നിന്നുള്ള ശ്ലോകങ്ങൾ “വൃദ്ധ വാക്ഭടൻ” രചിച്ചതെന്നും, അഷ്ടാംഗഹൃദയത്തിലുള്ളവ “ലഘു/സ്വല്പ വാഗ്ഭടൻ” രചിച്ചതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
^ചില ചരിത്രകാരന്മാർ രണ്ടു പ്രബന്ധങ്ങളും രചിച്ചത് ഒരാൾ തന്നെയാണന്ന് സമർത്ഥിക്കുന്നു.
 
==വ്യാഖ്യാനങ്ങൾ==
ആയുർവേദ ഗ്രന്ഥങ്ങളിൽ ഏറ്റവും കൂടുതൽ വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുള്ളത് അഷ്ടാംഗഹൃദയത്തിനാണ്. മുപ്പതോളം വ്യാഖ്യാനങ്ങളെപ്പറ്റി പരാമർശങ്ങളുണ്ടെങ്കിലും, മിക്കവയും പൂർണ്ണമായോ ഭാഗികമായോ നഷ്ടപ്പെടുകയോ കൈയ്യെഴുത്തുപ്രതികളായികയ്യെഴുത്തുപ്രതികളായി ഇൻഡ്യയിലെയോ വിദേശങ്ങളിലെയോ ഗ്രന്ഥശാലകിൽഗ്രന്ഥശാലയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആറ് വ്യാഖ്യാനങ്ങൾ ഭാഗികമായും, ഒന്ന് പൂർണ്ണമായും അച്ചടിക്കപ്പെട്ടിട്ടുണ്ട്.
 
==മലയാളവ്യാഖ്യാനങ്ങൾ==
Line 107 ⟶ 106:
 
===ചില വ്യാഖ്യാനങ്ങൾ===
*[[പദാർത്ഥചന്ദ്രിക]] [[ചന്ദ്രനന്ദനൻ]] (10 എ ഡി) രചിച്ച വ്യാഖ്യാനമാണ് ഏറ്റവും പഴയത്. കൈയ്യെഴുത്തുകയ്യെഴുത്തു പ്രതി പൂർണ്ണമായി അവശേഷിക്കുന്നു.
*[[സർവ്വാംഗസുന്ദര]] പൂർണ്ണമായി അവശേഷിക്കുന്നതും അച്ചടിക്കപ്പെട്ടതും. 10-12 നൂറ്റാണ്ടിനിടയിൽ ജീവിച്ചിരുന്ന [[അരുണദത്തൻ]] രചിച്ചത്. [[പദാർത്ഥചന്ദ്രിക]] വ്യാഖ്യാനത്തെ ആസ്പദമാക്കി രചിച്ചതാണ് സർവ്വാംഗസുന്ദരി.
 
"https://ml.wikipedia.org/wiki/അഷ്ടാംഗഹൃദയം" എന്ന താളിൽനിന്ന് ശേഖരിച്ചത്