"നോയ്ഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{Refimprove|date=November 2006}}{{cleanup-spam|date=April 2008}}
 
{{Infobox Indian Jurisdiction |
type=city |
Line 20 ⟶ 19:
}}
 
'''ന്യൂ ഓഖ്‌ല ഇന്‍‌ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ഏരിയ''' (ഇംഗ്ലീഷ്:New Okhla Industrial Development Area) എന്ന പേരിന്റെ ചെറുനാമമാണ് '''നോയ്ഡ'''(ഇംഗ്ലീഷ്: Noida, ഹിന്ദി: नोएडा). ഇത് ന്യൂ ഓഖ്‌ല ഇന്‍‌ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ കീഴിലുള്ള ഒരു സ്ഥലമാണ്. നോയ്ഡ എന്ന സ്ഥലം നിലവില്‍ വന്നത് 17 ഏപ്രില്‍ 1976 ലാണ്. നോയ്ഡ ദിവസമായി 17 ഏപ്രില്‍ നോയ്ഡയിലെ ജനങ്ങള്‍ ആഘോഷിക്കുന്നു. വിവാദപരമായ [[അടിയന്തരാവസ്ഥ]] കാലഘട്ടത്തില്‍(1975 - 77) നഗരവല്‍ക്കരണത്തിന്റെ ഭാഗമായി [[സഞജയ് ഗാന്ധി|സഞജയ് ഗാന്ധിയുടെ]] നേതൃത്വത്തില്‍ രൂപപ്പെടുത്തിയ ഒരു ആസൂസ്ത്രിത നഗരമാണ് നോയ്ഡ. [[ഉത്തര്‍ പ്രദേശിലെ]] [[ഗൌതം ബുദ്ധ് നഗര്‍]] ജില്ലയില്‍ സ്ഥിതി ചെയുന്ന ഈ നഗരം [[ഉത്തര്‍പ്രദേശ് ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്മെന്റ് ആക്ട്|ഉത്തര്‍പ്രദേശ് ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്മെന്റ് ആക്ടിന്റെ]] അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയതാണ്. ഇവിടെയാണ് പ്രശസ്ഥമായ [[നോയ്ഡ സിനിമാ നഗരം]] സ്ഥിതി ചെയ്യുന്നത്. ഇംഗ്ലീഷ്:([[Noida Film City]]) സ്ഥിതി ചെയ്യുന്നത്.
{{അപൂര്‍ണ്ണം|NOIDA}}
 
"https://ml.wikipedia.org/wiki/നോയ്ഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്