വരി 267:
അതെന്താ? ഒരു വർഗ്ഗത്തിനു കീഴിൽ കൂടുതൽ താളുകൾ വരുമ്പോഴാണൊ? അങ്ങനെയാണെങ്കിൽ പിന്നെ ഇങ്ങനെ വർഗ്ഗങ്ങൾ ചേർക്കുന്നതിൽ എന്താണ് യുക്തി?
[[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 15:57, 30 ഓഗസ്റ്റ് 2016 (UTC)
 
:വർഗ്ഗപരിപാലനത്തിന്റെ ഭാഗമായാണ് ഇത്തരം ക്രമീകരണങ്ങൾ നടത്തുന്നത്. ഇത്തരം വലിപ്പമേറുന്ന വർഗ്ഗങ്ങളിൽ വർഗ്ഗപരിപാലനത്തിന്റെ ഭാഗമായി {{tl|CatDiffuse}} എന്ന ഫലകമാണ് ചേർക്കേണ്ടത്. കൂടുതൽ വായനയ്ക്ക് മലയാളംവിക്കിയിലെ [[വിക്കിപീഡിയ:വർഗ്ഗീകരണം]], ഇംഗ്ലീഷ് വിക്കിയിലെ [[:en:Wikipedia:Categorization#Diffusing large categories|Categorization#Diffusing large categories]] എന്നിവ കാണുക [[user:Akhiljaxxn]] {{പുഞ്ചിരി}}--[[ഉപയോക്താവ്:Arjunkmohan|Arjunkmohan]] ([[ഉപയോക്താവിന്റെ സംവാദം:Arjunkmohan|സംവാദം]]) 15:35, 31 ഓഗസ്റ്റ് 2016 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Arjunkmohan" എന്ന താളിൽനിന്ന് ശേഖരിച്ചത്