"ട്രയത്‌ലോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
 
ട്രയത്‌ലോൺ തുടങ്ങിയത് 1920ൽ [[ഫ്രാൻസ്|ഫ്രാൻസിലാണെന്നാണ്]] ചില വിലയിരുത്തലുകൾ. <ref name="espn">{{cite web|url=http://sports.espn.go.com/oly/summer08/fanguide/sport?sport=tr |title=ESPN – Triathlon milestones |publisher=Sports.espn.go.com |date= |accessdate=2012-07-02}}</ref>
ട്രയത്‌ലോൺ ചരിത്രകാരനും എഴുത്തുകാരനുമായ സ്‌കോട് ടിൻലിയുടെയും മറ്റു ചിലരുടേയും<ref name="thiswas09">{{Cite web|url=http://thiswastriathlon.org/twt1_009.htm|archiveurl=https://web.archive.org/web/20100331195401/http://www.thiswastriathlon.org/twt1_009.htm|archivedate=March 31, 2010|title=Tri Sports History Timeline (1902–2008)|accessdate=December 19, 2012}}</ref> അഭിപ്രായത്തിൽ 1920- 30കളിൽ ലെസ് ട്രോയിസ് സ്‌പോർട്‌സ് എന്ന പേരിലാണ് ഇത് ആരംഭിക്കുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ട്രയത്‌ലോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്