"ട്രയത്‌ലോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
==വാക്കിന് പിന്നിൽ==
മൂന്ന് എന്ന അർത്ഥമുള്ള ഗ്രീക്ക് പദമായ ട്രൈസ് ( τρεῖς or treis) വിനോദം-സ്‌പോർട് എന്നർത്ഥമുള്ള അത്‌ലോസ് ( ἆθλος or athlos) എന്നീ പദങ്ങൾ ചേർന്നാണ് ട്രിയത്‌ലോൺ എന്ന വാക്ക് ഉദ്ഭവിച്ചത്.<ref>{{cite web|url=http://content.yudu.com/A1q893/USATWinter2011/resources/111.htm|title=Tiredathlon|last=Matlow|first=Jeff|publisher=USA Triathlon Life|page=101|date=Winter 2011}}</ref>
 
==ചരിത്രം==
 
ട്രയത്‌ലോൺ തുടങ്ങിയത് 1920ൽ [[ഫ്രാൻസ്|ഫ്രാൻസിലാണെന്നാണ്]] ചില വിലയിരുത്തലുകൾ. <ref name="espn">{{cite web|url=http://sports.espn.go.com/oly/summer08/fanguide/sport?sport=tr |title=ESPN – Triathlon milestones |publisher=Sports.espn.go.com |date= |accessdate=2012-07-02}}</ref>
ട്രയത്‌ലോൺ ചരിത്രകാരനും എഴുത്തുകാരനുമായ സ്‌കോട് ടിൻലിയുടെയും മറ്റു ചിലരുടേയും അഭിപ്രായത്തിൽ 1920- 30കളിൽ ലെസ് ട്രോയിസ് സ്‌പോർട്‌സ് എന്ന പേരിലാണ് ഇത് ആരംഭിക്കുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ട്രയത്‌ലോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്