"ഉപയോക്താവിന്റെ സംവാദം:Arjunkmohan" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,701 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
 
ഇതുപോലെ ഒരു മുഖ്യമന്ത്രിയുടെ താളിൽ ഉണ്ടായിരുന്ന ഇന്ത്യയിലെ മുഖ്യമന്ത്രിമാർ എന്ന വർഗ്ഗം നീക്കി പ്രസ്തുത സംസ്ഥാനത്തിലെ മുഖ്യ മന്ത്രിമാർ എന്നു ചേർന്നതായും കണ്ടു. ഈ രണ്ട് വർഗ്ഗവും ഒരു താളിൽ ഉണ്ടായാൽ എന്താണ് കുഴപ്പം? [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 16:40, 29 ഓഗസ്റ്റ് 2016 (UTC)
 
:വർഗ്ഗങ്ങൾ വലുതാവുന്നത് തടയുക എന്ന ഉദ്ദേശ്യത്തോടെ ഇത്തരം ഉപവർഗ്ഗങ്ങൾ നിർമ്മിക്കുന്നത്. ഇംഗ്ലീഷ് വിക്കിയിൽ [[:en:category:singers|singers]] എന്ന വർഗ്ഗത്തിൽ ഒരു ഗായകരുടെയും താൾ കാണാൻ കഴിയില്ല. എല്ലാ ഗായകരുടെയും താളുകൾ ഒരു വർഗ്ഗത്തിൽ കീഴെ കാണുന്നതിൽ എന്താണ് മെച്ചമുള്ളത്? ആ താളുകൾ കാണുന്നതിനു അനുയോജ്യമായ ഉപവർഗ്ഗങ്ങളിലെത്തി കാണുന്നതല്ലേ നല്ലത്. അമേരിക്കൻ ഗായകർ എന്ന വർഗ്ഗം നീക്കിയത് എന്റെ പിഴവാണ്, പക്ഷേ ഭാവിയിൽ ആ വർഗ്ഗവും മൈക്കൽ ജാക്സൺ താളിൽ നിന്ന് നീക്കം ചെയ്യേണ്ടി വരും.
 
 
[[User:Akhiljaxxn]] വർഗ്ഗീകരണം നടത്തുമ്പോൾ ഇത്തരത്തിൽ ചിന്തിച്ചിരുന്നില്ല, തെറ്റ് ചൂണ്ടികാണിച്ചതിനു നന്ദി--[[ഉപയോക്താവ്:Arjunkmohan|Arjunkmohan]] ([[ഉപയോക്താവിന്റെ സംവാദം:Arjunkmohan|സംവാദം]]) 12:05, 30 ഓഗസ്റ്റ് 2016 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2391483" എന്ന താളിൽനിന്ന് ശേഖരിച്ചത്