"ട്രയത്‌ലോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഒന്നിൽ അധികം ഘട്ടങ്ങളുള്ള ഒരു മത്സരമാണ് '''ട്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 2:
 
ട്രയത്‌ലോണിൽ ഏറ്റവും പ്രശസ്തമായ രൂപം [[നീന്തൽ മത്സരം|നീന്തൽ]], സൈക്കിളിങ്, ഓട്ടം എന്നിവ ഒന്നിന് പിറകെ ഒന്നായി പെട്ടൊന്ന് വിവിധ ദൂര പരിധിയിൽ പൂർത്തിയാക്കുന്നതാണ്.
 
==വാക്കിന് പിന്നിൽ==
മൂന്ന് എന്ന അർത്ഥമുള്ള ഗ്രീക്ക് പദമായ ട്രൈസ് ( τρεῖς or treis) വിനോദം-സ്‌പോർട് എന്നർത്ഥമുള്ള അത്‌ലോസ് ( ἆθλος or athlos) എന്നീ പദങ്ങൾ ചേർന്നാണ് ട്രിയത്‌ലോൺ എന്ന വാക്ക് ഉദ്ഭവിച്ചത്.
"https://ml.wikipedia.org/wiki/ട്രയത്‌ലോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്