"മൈക്കൽ എല്ലിസ് ഡിബാക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
|||
വരി 25:
==അവയവങ്ങൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ==
കൃത്രിമ ഹൃദയം വികസിപ്പിക്കുന്നതിനാവശ്യമായ ഗവേഷണങ്ങൾക്ക് തുടക്കം കുറിച്ചതും ഡിബാക്കിയാണ്. 1967-ൽ ഇദ്ദേഹം ഒരു കൃത്രിമ ഹൃദയ പമ്പ് ഒരു രോഗിയുടെ ഹൃദയത്തിൽ സ്ഥാപിച്ചു. ഡാക്രോൺ ട്യൂബുകളുപയോഗിച്ച് ആദ്യമായി കൃത്രിമ രക്തക്കുഴലുണ്ടാക്കിയതും ഇദ്ദേഹം തന്നെ. ക്രിസ്ത്യൻ ബർണാഡിന്റെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും (1967) ഒരു പടി മുന്നിലായി 1970 കളിൽ ഒന്നിലധികം അവയവങ്ങൾ മാറ്റിവയ്ക്കുന്ന (Multiple transplant) ശസ്ത്രക്രിയ നടത്തി ഡിബാക്കി വീണ്ടും ചരിത്രം സൃഷ്ടിച്ചു. ഒരു മനുഷ്യന്റെ ഹൃദയം, രണ്ടു [[വൃക്ക|വൃക്കകൾ]], [[ശ്വാസകോശം]] എന്നിവ നാലു പേരിലേക്ക് പറിച്ചു നടുകയാണ് ഇദ്ദേഹം ചെയ്തത്. ലോകത്തെ ആദ്യ ''ഇന്റൻസീവ് കൊറോണറി കെയർ യൂണിറ്റ്'' (യു.എസ്.) സ്ഥാപിച്ചതും ഇദ്ദേഹമാണ്. ഹൃദയധമനികൾക്ക് കനം ഏറുന്ന ''അഥിറോസ് ക്ലീറോസിസ്'' എന്ന അവസ്ഥയുടെ ഒരു കാരണം ''സൈറ്റോമെഗാലോ വൈറസ്'' ആണെന്ന് ഡിബാക്കിയുടെ നേതൃത്വത്തിൽ ബെയ്ലർ കോളജ് ഒഫ് മെഡിസിനിൽ പ്രവർത്തിച്ച ഗവേഷക സംഘം 1983-ൽ തെളിയിച്ചു. ''ബെയ്ലർ കോളജിന്റെ പ്രസിഡന്റ്'', ''ചാൻസലർ'' എന്നീ നിലകളിൽ ഏതാണ്ട് 53 വർഷം ഇദ്ദേഹം സേവനം അനുഷ്ഠിക്കുകയുണ്ടായി. 2008 [[ജൂലൈ]] 11-ന് തന്റെ 99ആം വയസ്സിൽ [[ടെക്സാസ്|ടെക്സാസിലുള്ള]] ഹ്യൂസ്റ്റണിൽ വച്ച് ഇദ്ദേഹം
==അവലംബം==
|