വരി 252:
മൈക്കൽ ജാക്സൺ എന്ന താളിൽ നിന്നും താങ്കൾ കുറെ വർഗ്ഗങ്ങൾ നീക്കിയതായി കണ്ടു. അതെന്തിനാണെന്നു ഒന്നു പറയാമൊ? നീക്കിയ വർഗ്ഗങ്ങൾ ഉപയോഗിച്ച് ഒരു പ്രത്യക വിഭാഗം ആളുകളുടെ താളുകൾ ഒരുമിച്ചു കാണാൻ അത് വളരെ സഹായകരമായിരുന്നു {{unsigned|Akhiljaxxn|23:51, ഓഗസ്റ്റ് 28, 2016}}
 
:[[User:Akhiljaxxn|അഖിൽ]], വർഗ്ഗീകരണം ചെയ്യുമ്പോൾ താളിനോടു ഏറ്റവും യോജിച്ച വർഗ്ഗങ്ങളാണ് ചേർക്കേണ്ടത്. അനുയോജ്യമായ ഉപവർഗ്ഗങ്ങൾ നിലവിൽ ചേർത്തിരിക്കുന്നതുകൊണ്ടാണ്8ചേർത്തിരിക്കുന്നതുകൊണ്ടാണ് ചില വർഗ്ഗങ്ങൾ നീക്കം ചെയ്തത്.
 
'''മൈക്കൽ ജാക്സൺ ---> അമേരിക്കൻ പോപ് ഗായകർ ---> അമേരിക്കൻ ഗായകർ ---> ഗായകർ രാജ്യം തിരിച്ച് ---> ഗായകർ''' എന്നിങ്ങനെയാണ് വർഗ്ഗീകരണം വേണ്ടത്. 'ഗായകർ' എന്ന വർഗ്ഗത്തിൽ മൈക്കൽ ജാക്സനെ ഉൾപ്പെടുത്തിയാൽ കഥകളിഗായകനായ [[തിരൂർ നമ്പീശൻ]] വരെയുള്ളവരെയെല്ലാം ഉൾപ്പെടുത്തേണ്ടി വരും.--[[ഉപയോക്താവ്:Arjunkmohan|Arjunkmohan]] ([[ഉപയോക്താവിന്റെ സംവാദം:Arjunkmohan|സംവാദം]]) 15:43, 29 ഓഗസ്റ്റ് 2016 (UTC)
 
അതിൽ എന്താണ് അപാകത ? സംഗീത ശൈലി ഭാഷ എന്നിവ ഒരാളെ ഗായകൻ എന്നു വിളിക്കുന്നതിനു തടസ്സമാണോ? .കൂടാതെ അമേരിക്കൻ ഗായകർ എന്ന വർഗ്ഗവും താങ്കൾ നീക്കിയിരുന്നു.
 
ഇതുപോലെ ഒരു മുഖ്യമന്ത്രിയുടെ താളിൽ ഉണ്ടായിരുന്ന ഇന്ത്യയിലെ മുഖ്യമന്ത്രിമാർ എന്ന വർഗ്ഗം നീക്കി പ്രസ്തുത സംസ്ഥാനത്തിലെ മുഖ്യ മന്ത്രിമാർ എന്നു ചേർന്നതായും കണ്ടു. ഈ രണ്ട് വർഗ്ഗവും ഒരു താളിൽ ഉണ്ടായാൽ എന്താണ് കുഴപ്പം? [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 16:40, 29 ഓഗസ്റ്റ് 2016 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Arjunkmohan" എന്ന താളിൽനിന്ന് ശേഖരിച്ചത്