"എൻ.എസ്.എസ്. കോളേജ് (മഞ്ചേരി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
{{ആധികാരികത}}[[മലപ്പുറം ജില്ല]]യിലെ [[മഞ്ചേരി]]യിൽ സ്ഥിതിചെയ്യുന്ന ശാസ്ത്ര മാനവീക കലാലയമാണ് '''മഞ്ചേരി എൻ എസ്. എസ്. കോളേജ്'''. അഞ്ച് ശാസ്ത്രവിഷയങ്ങൾക്കുള്ള വിഭാഗങ്ങളും നാല് മാനവിക വിഷയങ്ങൾക്കുള്ള വിഭാഗങ്ങളും ഇവിടെയുണ്ട്. 1965ൽ സ്ഥാപിതമായ ഈ കലാലയത്തിന്റെ ഇപ്പോഴത്തെ പ്രിൻസിപ്പാൾ കെ. വി. സുരേന്ദ്രനാഥാണ്.
==കോഴ്സുകൾ==
#ബിഎസ് സി രസതന്ത്രം
#ബിഎസ് സി ജന്തുശാസ്ത്രം
#ബിഎസ് സി പ്ലാന്റ് സയൻസ്
#ബിഎസ് സി ഗണിതം
#ബിഎസ് സി ഊർജ്ജതന്ത്രം
#ബി എ ചരിത്രം
#ബി എ ഫങ്ഷണൽ ഇംഗ്ലീഷ്
#ബികോം
#എം കോം
#എം എ ഹിസ്റ്ററി
#എം എ ആംഗലം
 
 
{{മലപ്പുറം - കോളേജുകൾ}}
"https://ml.wikipedia.org/wiki/എൻ.എസ്.എസ്._കോളേജ്_(മഞ്ചേരി)" എന്ന താളിൽനിന്ന് ശേഖരിച്ചത്