"ദിനോസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 45:
 
==വംശനാശം==
തുടക്ക ജുറാസ്സിക് കാലം തൊട്ടു് അന്ത്യ ക്രിറ്റേഷ്യസ് വരെ ഭൂമിയിൽ ഏറ്റവും പ്രാതിനിധ്യമുള്ള ജീവിയും ദിനോസറുകളായിരുന്നു.
 
എന്നാൽ, അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് സംഭവിച്ച, ഭൂമിയുടെ ചരിത്രം കണ്ട ഒരു വലിയ വംശനാശത്തിൽ (കേ-ടി വംശനാശം) അന്ന് ജീവിച്ചിരുന്ന മിക്ക ദിനോസർ വർഗ്ഗങ്ങളും നശിച്ചു. ഉൽക്ക പതിച്ചതു കൊണ്ട് മാത്രം അല്ല പരിണിത ഫലമായി ഇന്ത്യയിലെ ഡെക്കാനിൽ ഉണ്ടായ അഗ്നിപർവതസ്ഫോടനങ്ങളുടെ കൂടെ ഫലമാണ് ഡൈനസോറുകളുടെ നാശത്തിനു കാരണമായ കേ-ടി വംശനാശം എന്ന് പുതിയ പഠന റിപ്പോർട്ടുക്കൾ സൂചിപ്പിക്കുന്നു.
 
==വർഗ്ഗീകരണം==
"https://ml.wikipedia.org/wiki/ദിനോസർ" എന്ന താളിൽനിന്ന് ശേഖരിച്ചത്