"ദിനോസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Dvellakat (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പ...
No edit summary
വരി 18:
}}
 
ദിനോസൌറിയ എന്ന ജീവശാഖയിലെ പലതരത്തിലുള്ള ഒരു കൂട്ടം ജീവികളാണു് '''ഡൈനസോറുകൾ''' അഥവാ '''ദിനോസറുകൾ'''. ദിനോസറുകൾ ഭൂമിയിൽ ആവിർഭവിക്കുന്നത് ഏകദേശം 230 ദശലക്ഷം വർഷങ്ങൾക്കു മുൻപ് അന്ത്യ ട്രയാസ്സിക് കാലത്താണ്. തുടക്ക ജുറാസ്സിക് കാലം തൊട്ടു് [[അന്ത്യ ക്രിറ്റേഷ്യസ്]] വരെ ഭൂമിയിൽ ഏറ്റവും പ്രാതിനിധ്യമുള്ള ജീവിയും ദിനോസറുകളായിരുന്നു. എന്നാൽ, അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് സംഭവിച്ച, ഭൂമിയുടെ ചരിത്രം കണ്ട ഒരു വലിയ വംശനാശത്തിൽ (കേ-ടി വംശനാശം) അന്ന് ജീവിച്ചിരുന്ന മിക്ക ദിനോസർ വർഗ്ഗങ്ങളും നശിച്ചു. ഫോസ്സിൽ തെളിവുകൾ സൂചിപ്പിക്കുന്നത് [[ജുറാസ്സിക്‌]] കാലഘട്ടത്തിൽ ജീവിച്ചിരുന്ന [[തെറാപ്പോഡ]] എന്ന വിഭാഗം ദിനോസറുകളിൽ നിന്നുമാണ് [[പക്ഷി|പക്ഷികൾ]] പരിണാമം പ്രാപിച്ചത് .<ref name=AF02>{{cite journal |last=Feduccia |first=A. |year=2002 |title=Birds are dinosaurs: simple answer to a complex problem |journal=The Auk |volume=119 |pages=1187–1201 |doi=10.1642/0004-8038(2002)119[1187:BADSAT]2.0.CO;2 |issue=4}}</ref> ഇന്ന് പക്ഷികളെ ദിനോസറുകളുടെ പിൻ‌ഗാമികളായ ഏകവംശമായി തരം തിരിച്ചിരിക്കുന്നു. 66 ദശലക്ഷം വർഷം മുൻപ് നടന്ന വംശനാശത്തിൽ നിന്നും കുറച്ച് പക്ഷികൾ രക്ഷപ്പെട്ടു, അവ ഇന്നും ദിനോസറുകളുടെ പരമ്പരയിലെ കണ്ണികളായി ജീവിക്കുന്നു. .<ref>{{cite book |last1=Gauthier |first1=Jacques|last2=de Querioz|first2=Kevin |title=New Perspectives on the Origin and Early Evolution of Birds: Proceedings of the International Symposium in Honor of John H. Ostrom|format=PDF|accessdate=2010-08-27 |publisher=Peabody Museum of Natural History, Yale University|isbn=0-912532-57-2|chapter=Feathered dinosaurs, flying dinosaurs, crown dinosaurs, and the name 'Aves'.|chapterurl=http://vertebrates.si.edu/herps/herps_pdfs/deQueiroz_pdfs/2001gaudeqost.pdf|year=2001 |author=Jacques Gauthier, Lawrence F. Gall, editors.}}</ref> ഇവ നാമാവശേഷമായതിനെക്കുറിച്ചു പല സിദ്ധാന്തങ്ങളും നിലവിലുണ്ട്‌ - [[ഉൽക്ക|ഉൽക്കകൾ]] പതിച്ചതുകൊണ്ടോ അഗ്നിപർവതസ്ഫോടനത്താലോ [[ഭൂമി|ഭൂമിയിലുണ്ടായ]] മാറ്റങ്ങളാണു ഡൈനസോറുകളുടെ നാശത്തിനു കാരണമെന്നാണു കരുതപ്പെടുന്നത്. ഇന്ന് ഭൂമിയിൽ കാണപ്പെടുന്ന പക്ഷികളുടെ മുൻഗാമികളാണു ഡൈനസോറുകൾ.
 
വർഗ്ഗം, രൂപം, ആകൃതി, ജീവിച്ചിരുന്ന പരിതഃസ്ഥിതി എല്ലാം കൊണ്ടും വ്യത്യസ്തമായ ജീവികൾ ആയിരുന്നു ദിനോസറുകൾ. ഫോസ്സിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പാലിയെന്റോളോജിസ്റ്റ്‌മാർ ഇവയെ അഞ്ഞൂറിൽ പരം ജെനുസുകൾ ആയും,<ref>{{cite journal|author=Wang, S.C., and Dodson, P. |year=2006|title=Estimating the Diversity of Dinosaurs|journal=Proceedings of the National Academy of Sciences USA|volume=103|issue=37|pages=13601–13605|pmid= 16954187|doi=10.1073/pnas.0606028103|pmc=1564218|bibcode = 2006PNAS..10313601W }}</ref> ആയിരത്തിൽ പരം ഉപവർഗ്ഗം ആയും തിരിച്ചിട്ടുണ്ട്. എല്ലാ വൻകരകളിൽ നിന്നും ദിനോസറുകളുടെ ഫോസ്സിൽ കിട്ടിയിടുണ്ട്.
വരി 37:
[[കൃറ്റേഷ്യസ്‌]] (14.5 കോടി വർഷം മുമ്പേ മുതൽ 6.5 കോടി വർഷം വരെ)
 
 
ഇവ നാമാവശേഷമായതിനെക്കുറിച്ചു പല സിദ്ധാന്തങ്ങളും നിലവിലുണ്ട്‌ - [[ഉൽക്ക|ഉൽക്കകൾ]] പതിച്ചതുകൊണ്ടോ അഗ്നിപർവതസ്ഫോടനത്താലോ [[ഭൂമി|ഭൂമിയിലുണ്ടായ]] മാറ്റങ്ങളാണു ഡൈനസോറുകളുടെ നാശത്തിനു കാരണമെന്നാണു കരുതപ്പെടുന്നത്. ഇന്ന് ഭൂമിയിൽ കാണപ്പെടുന്ന പക്ഷികളുടെ മുൻഗാമികളാണു ഡൈനസോറുകൾ.
 
[[പ്രമാണം:Evolution of dinosaurs EN.svg|thumb|right|250px|ദിനോസാറുകളുടെ പരിണാമം]]
വരി 43:
==പരിണാമം ==
ദിനോസറുകളുടെ പരിണാമം ട്രയാസ്സിക് കാലത്ത് സസ്യങ്ങളിലും ഭൂഖണ്ഡങ്ങളിലും സംഭവിച്ച മാറ്റങ്ങളിൽ നിന്നുമാണ് തുടങ്ങുന്നത്. അവസാന ട്രയാസ്സിക്-തുടക്ക ജുറാസ്സിക് കാലത്ത് ഭൂഖണ്ഡങ്ങളെല്ലാം കൂടിച്ചേർന്ന അവസ്ഥയിൽ ആയിരുന്നു (പാൻ‌ജിയ). ലോകം മുഴുവനും. ദിനോസറുകൾ വ്യാപിച്ചു കഴിഞ്ഞിരുന്നു ഈ കാലയളവിൽ മുഖ്യമായും സെലോഫ്സോയഡ് ഗണത്തിൽപ്പെട്ട മാംസഭോജികളും, തുടക്ക സോറാപോഡമോർഫകൾ ആയ സസ്യഭോജികളും ആയിരുന്നു. സസ്യങ്ങൾ [[അനാവൃതബീജി]] വിഭാഗത്തിൽ പെട്ടവയായിരുന്നു [[കോണിഫെർ]] ഇവയിൽ മിക്കവയും, ഈ സസ്യങ്ങൾ തന്നെ ആയിരുന്നു ഇവയുടെ മുഖ്യ ഭോജന സസ്യം. (ഇന്നത്തെ മൃഗങ്ങളുടെ മുഖ്യ ഭക്ഷണം ആയ [[പുല്ല്]] ഉരുത്തിരിയുന്നത് ഏകദേശം 5 5 - 6 5 ദശ ലക്ഷം വർഷങ്ങൾക്ക് മുമ്പ് മാത്രമാണ് ) മദ്ധ്യ-അന്ത്യ ജുറാസ്സിക് കാലയളവിൽ കുറച്ചു കൂടെ വികാസം പ്രാപിച്ചു ദിനോസറുകൾ [[ceratosaurians]], [[സ്പൈനോസോറോയിഡ്സ്]], പിന്നെ [[carnosaurians]] എന്നി വിഭാഗങ്ങളിൽ മാംസഭോജികളും, [[stegosaurian]], [[ornithischians]] പിന്നെ [[സോറാപോഡ്]] എന്നീ വിഭാഗങ്ങളിൽ സസ്യഭോജികളും ഉരുത്തിരിഞ്ഞു. എന്നാൽ പൊതുവായി ചൈനയിൽ നിന്നുമുള്ള ദിനോസറുകളിൽ ചില പ്രത്യേക പരിണാമ മാറ്റങ്ങൾ ഉണ്ടായിരുന്നു പറക്കുന്ന ഇനത്തിൽപ്പെട്ട തെറാപ്പോഡകൾ, അസ്വാഭാവികമായി കഴുത്തിന്‌ നീളമുള്ള ചില സോറാപോഡകൾ എന്നിവയായിരുന്നു അവ.<ref>Fastovsky, David E.; and Smith, Joshua B. (2004). "Dinosaur paleoecology". In Weishampel, David B.; Dodson, Peter; and Osmólska, Halszka. The Dinosauria (2nd ed.). Berkeley: University of California Press. pp. 614–626. ISBN 0-520-24209-2.</ref> ഇത് കഴിഞ്ഞുള്ള കാലങ്ങളിൽ [[അങ്കയ്ലോസൗർ]] [[ഓർനിത്തോപോഡ്]] എന്നീ ഇനങ്ങളിൽപ്പെട്ട ദിനോസറുകൾ കുടുതൽ സാധാരണമായി കാണാൻ തുടങ്ങി എന്നാൽ ഇതേ കാലത്ത് [[പ്രോസോറാപോഡക്കൾക്ക്]] വംശനാശവും സംഭവിച്ചു. സോറാപോഡകൾ പുരാതന പ്രോസോറാപോഡകളെ പോലെ തന്നെ ഭക്ഷണം വായിൽ വെച്ച് ചവച്ച് അരയ്ക്കുന്ന പ്രക്രിയ നടത്തിയിരുന്നില്ല, എന്നാൽ ഓർനിതിഷ്യൻ വിഭാഗത്തിൽപ്പെട്ടവ ഭക്ഷണം വായിൽ വെച്ച് തന്നെ അരയ്ക്കാൻ പാകത്തിലുള്ള സവിശേഷതകൾ ഈ കാലയളവിൽ കൈവരിച്ചിരുന്നു ഉദാഹരണത്തിന് കവിൾ, സ്വതന്ത്രമായി ചലിപ്പിക്കാവുന്ന താടി എന്നിവ. അന്ത്യ ജുറാസ്സിക് കാലത്ത് നടന്ന മറ്റൊരു സവിശേഷ പരിണാമ പ്രക്രിയ ആണ് തെറാപ്പോഡ ദിനോസറുകളിൽ നിന്നും യഥാർത്ഥ പക്ഷികൾ ഉരുത്തിരിഞ്ഞത്.<ref> Padian K (2004). "Basal avialae". In Weishampel DB, Dodson P, Osmólska H. The Dinosauria (2d edition). University of California Press. pp. 210–231. ISBN 0-520-24209-2.</ref>
 
==വംശനാശം==
തുടക്ക ജുറാസ്സിക് കാലം തൊട്ടു് അന്ത്യ ക്രിറ്റേഷ്യസ് വരെ ഭൂമിയിൽ ഏറ്റവും പ്രാതിനിധ്യമുള്ള ജീവിയും ദിനോസറുകളായിരുന്നു.
 
==വർഗ്ഗീകരണം==
"https://ml.wikipedia.org/wiki/ദിനോസർ" എന്ന താളിൽനിന്ന് ശേഖരിച്ചത്