"ഹൈദരാബാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 39:
 
[[1956]] [[നവംബർ 1|നവംബർ 1-നു]], ഭാഷാധിഷ്ഠിതമായി ഇന്ത്യയിലെ സംസ്ഥാനങ്ങളെ പുഃനസംഘടിപ്പിച്ചപ്പോൾ, ഹൈദാബാദ് രാജ്യത്തിലെ ഭൂപ്രദേശങ്ങളെ പുതുതായി രൂപവൽക്കരിച്ച സംസ്ഥാനങ്ങളായ '''ആന്ധ്രാ പ്രദേശിലും''', ബോംബെ രാജ്യത്തിലേക്കും (ഇന്നത്തെ [[മഹാരാഷ്ട്ര]] സംസ്ഥാനം), [[കർണാടക|കർണാടകത്തിലേക്കുമായി]] വിഭജനം ചെയ്യപ്പെട്ടു. ഹൈദരാബാദ് നഗരത്തിലും പരിസരപ്രദേശങ്ങളിലും തെലുങ്ക് സംസാരിക്കുന്ന സമൂഹമായത് കൊണ്ട് ആന്ധ്രാ പ്രദേശിലേക്കാണ് ചേർക്കപ്പെട്ടത്. അങ്ങനെ ഹൈദരാബാദ്, പുതിയ സംസ്ഥാനമായ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായിത്തീർന്നു.
 
== പ്രധാന ആകർഷണ കേന്ദ്രങ്ങൾ ==
* [[ചാർമിനാർ]]
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/ഹൈദരാബാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്