"ത്രില്ലർ (ആൽബം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Michael_Jackson_-_Thriller.png" നീക്കം ചെയ്യുന്നു, INeverCry എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം...
No edit summary
വരി 42:
[[ത്രില്ലർ]] ആൽബം ജാക്സെണ എo ടി വിയിൽ പ്രത്യക്ഷപെടാൻ അവരമൊരുക്കി. [[ത്രില്ലർ ]] ലെ [[ബില്ലി ജീൻ]] എന്ന ഗാനമാണ് എം ടി വി യിൽ പ്രക്ഷേപണo ചെയ്ത ആദ്യ കറുത്ത വർഗ്ഗക്കാരുടെ ഗാനം. ഇത് േപാപ് സംഗീത ലോകത്തെ വർണ്ണവിവേചനo ഇല്ലാതാക്കാനുo ആരo ദത്തിലായിരുന്ന എം ടി വി യുടെ ഇന്നത്തെ വളർച്ചയെയുo വളരെയധികം സഹായിച്ചു.കൂടാതെ ഇത് പ്രിൻസ് നെ പോലുള്ള കറുത്തവർഗ്ഗക്കാരായി സംഗീതജ്ഞരുടെ വളർച്ചയെ വളരെ സഹായിച്ചിട്ടുണ്ട് <ref> http://www.cnn.com/2009/SHOWBIZ/Music/06/28/michael.jackson.black.community/ </ref>.ഇതിന്റെ തുടർച്ചയായി അന്നത്തെ അമേരിക്കൻ പ്രസിഡണ്ടായിരുന്ന റൊണാൾട് റീഗൻ ജാക്സണെ [[വൈറ്റ് ഹൗസ്]]ലേക്ക് ക്ഷണിക്കുകയും അനുമോദിക്കുകയുമുണ്ടയി.
 
[[വർഗ്ഗം:സംഗീതസമാഹാരങ്ങൾസംഗീത ആൽബങ്ങൾ]]
[[വർഗ്ഗം:മൈക്കൽ ജാക്സൺ]]
"https://ml.wikipedia.org/wiki/ത്രില്ലർ_(ആൽബം)" എന്ന താളിൽനിന്ന് ശേഖരിച്ചത്