"എടച്ചേന കുങ്കൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
 
==തൊഴിൽ==
പഴശ്ശിരാജയുടെ ഒന്നാം പടത്തലവനായി പിന്നീട് മാറിയ thalakkalതലക്കൽ chanduചന്തു [[എടച്ചേന കുങ്കൻ]]ന്റെ കീഴിലാണ് ജോലി തുടങ്ങിയത്. പഴശ്ശിരാജയും അദ്ദേഹത്തിന്റെ ഒന്നാം പടത്തലവന്മാരും ചന്തുവിനെ ഏറ്റവും കഴിവുള്ള പടത്തലവനായാണ് കണ്ടിരുന്നത്. പഴശ്ശിരാജ അദ്ദേഹത്തിന്റെ അനുചരരോട് പറയുമായിരുന്നത്രെ "എല്ലാ നായന്മാരും എന്നെ വിട്ടു പോയാലും കുറിച്യരുണ്ടെങ്കിൽ ഞാൻ പിന്നേയും ബ്രിട്ടീഷുകാരോട് പൊരുതും”. ചന്തു പിടിക്കപ്പെട്ട് തൂക്കിലേറ്റിയപ്പോൾ “എന്റെ വലതു കൈ നഷ്ടപ്പെട്ടു”വെന്ന് എടച്ചേന കുങ്കൻ പറഞ്ഞുവത്രെ.<ref>''Malabar Manual'' by William Logan & ''Kerala Simham'' by Sardar KM Panikker</ref>{{full citation needed|date=November 2012}}
 
==പനമരം കോട്ടകൂട്ടക്കൊല ==
"https://ml.wikipedia.org/wiki/എടച്ചേന_കുങ്കൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്