"ഉസൈൻ ബോൾട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 87:
{{MedalSilver |[[2006 IAAF World Cup|2006 Athens]] | 200 m}}
}}
'''ഉസൈൻ ബോൾട്ട്''' (ജനനം: [[ഓഗസ്റ്റ് 21]], [[1986]]) ഒരു [[ജമൈക്ക|ജമൈക്കൻ]] ഓട്ടക്കാരനാണ്. നിലവിലെ [[100 മീറ്റർ]] ,[[200 മീറ്റർ]] [[ഒളിമ്പിക്സ്|ഒളിമ്പിക്]] ജേതാവ് ഇദ്ദേഹമാണ്. 100 മീറ്റർ ലോകറെക്കോർഡും (9.58 സെക്കന്റ്<ref>{{cite news|url=http://ibnlive.in.com/news/usain-bolts-to-new-100m-world-record-in-berlin/99332-5.html|title=Usain Bolts to new 100m world record in Berlin|date=2009-08-16|publisher=IBNLive|language=English|accessdate=2009-08-17}}</ref>) 200 മീറ്റർ ലോകറെക്കോർഡും (19.19 സെക്കന്റ്)<ref>http://berlin.iaaf.org/news/kind=108/newsid=53622.html</ref> ഇപ്പോൾ ഇദ്ദേഹത്തിന്റെ പേരിലാണ്. ഇദ്ദേഹത്തിന്റെ നേട്ടങ്ങൾ മാദ്ധ്യമങ്ങൾക്കിടയിൽ ഇദ്ദേഹത്തിന് പേരുമായി സാമ്യമുള്ള "ലൈറ്റ്നിങ് ബോൾട്ട്" എന്ന വിളിപ്പേര് നേടിക്കൊടുത്തു. 1977നു ശേഷം 100 മീറ്ററിലേയും 200 മീറ്ററിലേയും ലോകറെക്കോർഡുകൾക്ക് ഉടമയായ ആദ്യ കായികതാരമാണ് ബോൾട്ട്. 4x100 മീറ്റർ റിലേയിലും അദ്ദേഹം ടീമംഗങ്ങളോടൊപ്പം റെക്കോർഡ് സൃഷ്ടിച്ചു. സ്പ്രിന്റിൽ 9 ഒളിംപിക് സ്വർണ മെഡലുകളും 11 ലോക ചാമ്പ്യൻഷിപ്പ് സ്വർണ മെഡലുകളും നേടുന്ന ആദ്യ കായിക താരമാണ് ബോൾട്ട്. തുടർച്ചയായ മൂന്നു ഒളിമ്പിക്സ് മത്സരങ്ങളിൽ 100 മീറ്ററിലും 200 മീറ്ററിലും സ്വർണം നേടിയ ആദ്യ താരവും ബോൾട്ട് തന്നെ ('''ട്രിപ്പിൾ ഡബിൾ''').<ref>{{Cite news|url=http://www.latimes.com/sports/olympics/la-sp-oly-track-20120810,0,3872429.story|title=Usain Bolt gets a legendary double-double in Olympic sprints|accessdate=2012-08-10|date=10 August 2012|work=Los Angeles Times|first=Helene|last=Elliott}}</ref> 4x100 മീറ്റർ റിലേയിലും തുടർച്ചയായി മൂന്നു ഒളിമ്പിക്സ് സ്വർണം നേടി '''ട്രിപ്പിൾ ട്രിപ്പിൾ'''എന്ന നേട്ടവും കൈവരിച്ചു. 2008 ബീജിംഗ് , 2012 ലണ്ടൻ, 2016 റിയോ ഒളിമ്പിക്സുകളിലായിരുന്നു ഈ നേട്ടങ്ങൾ.<ref>{{cite web|title=London 2012 Day 15: Bolt does the double – triple|url=http://www.euronews.com/2012/08/12/london-2012-day-15-bolt-does-the-double-triple/|accessdate=12 August 2012}}</ref>
നേട്ടങ്ങളുടെ വിശേഷണമായി മാധ്യമങ്ങൾ ഇദ്ദേഹത്തിന് "ലൈറ്റ്നിങ് ബോൾട്ട്" എന്ന വിളിപ്പേര് നേടിക്കൊടുത്തു.<ref name=Focus>{{Cite news|author=Lawrence, Hubert; Samuels, Garfield |title=Focus on Jamaica – Usain Bolt |url=http://www.iaaf.org/news/athletes/newsid=36356.html |work=Focus on Athletes |publisher=[[International Association of Athletics Federations]] |date=20 August 2007 |accessdate=2008-06-01 }}</ref>
മികച്ച പുരുഷ അത്‌ലറ്റിനുള്ള ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്‌ലറ്റിക് ഫെഡറേഷന്റെ (ഐഎഎഎഫ്) [[അത്‌ലറ്റ്‌സ് ഓഫ് ദി ഇയർ|'''അത്‌ലറ്റ്‌ ഓഫ് ദി ഇയർ''']] ആയി തുടർച്ചയായി 4 തവണ (2009-2012) തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ [[Track & Field Athlete of the Year|ട്രാക്ക് & ഫീൽഡ് അത്ലറ്റ് ഓഫ് ദി ഇയർ]] അവാർഡിനും [[Laureus World Sports Award for Sportsman of the Year|ലോറസ് സ്പോഴ്സ്മാൻ ഓഫ് ദി ഇയർ]] അവാർഡിനും (രണ്ട് തവണ) അദ്ദേഹം അർഹനായിട്ടുണ്ട്. ലോകം കണ്ട ഏറ്റവും മികച്ച അത്ലറ്റുകളിലൊന്നായി ഉസൈൻ ബോൾട്ടിനെ പരിഗണിക്കുന്നു.<ref>{{Cite news|url=http://futures.tradingcharts.com/news/futures/Jim_Souhan__Usain_Bolt_greatest_athlete_who_ever_lived_183537161.html|title=Usain Bolt greatest athlete who ever lived|accessdate=2012-08-12|date=9 August 2012|work=Futures and Commodity Market News|first=Jim|last=Souhan}}</ref><ref>{{Cite news|url=http://grg51.typepad.com/steroid_nation/2009/08/greatest-athlete-of-all-time-usain-bolt-sets-world-record-time-of-1058-seconds-100m-in-berlin.html|title='Greatest athlete of all time' -- Usain Bolt -- sets world record time of an 9.58 second 100M in Berlin|accessdate=2012-08-12|date=17 August 2009|work=SteroidNation}}</ref><ref>{{Cite news|url=http://www.telegraph.co.uk/sport/othersports/athletics/6043869/World-Athletics-Championships-To-Usain-Bolt-all-things-are-now-possible.html|title=World Athletics Championships: To Usain Bolt, all things are now possible|accessdate=2012-08-12|date=12 August 2012|work=The Telegraph}}</ref>
"https://ml.wikipedia.org/wiki/ഉസൈൻ_ബോൾട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്