1,199
തിരുത്തലുകൾ
('തിരുവനന്തപുരം സ്വദേശിയാണ് . ആയൂര്വേദം , ജ്യോത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
യഥാർത്ഥ പേര് ശ്രീജിത്ത് . S .A.
തിരുവനന്തപുരം സ്വദേശിയാണ് .
ജനനം തിരുവനന്തപുരത്തു .ആയൂർവേദ വിദ്യാർഥിയാണ് [ doing BASM ]. ജ്യോതിഷരംഗത്തും പ്രവർത്തിക്കുന്നുണ്ട് . സംസ്കൃതം ഈശ്വരകൃപയാൽ സ്വയം പഠിക്കുവാൻ സാധിച്ചു . അതനുസരിച്ചു വളരെയേറെ ഗ്രന്ഥങ്ങൾ ശേഖരിക്കാനും വായിക്കാനും സാധിച്ചു . ഗണിതശാസ്ത്രത്തിൽ താൽപ്പര്യമുണ്ട് . ഒരു പ്രശസ്തമായ എന്ട്രന്സ് കോച്ചിങ് സെന്ററിൽ അധ്യാപകനായും ഇടയ്ക്കിടെ പോകാറുണ്ട് .ജന്തുസ്നേഹിയാണ് . മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരെ പ്രവർത്തിക്കുന്നു .ആനപ്രേമിയാണ് . ആയൂര്വേദം കൂടാതെ , പാചകം , സംഗീതം , ബൈക്ക് റൈഡിങ് , കുതിര സവാരി , അശ്വ ചികിത്സ എന്നിവയിലും താൽപ്പര്യമുണ്ട് . ആര്യവൈദ്യത്തെക്കാൾ കൂടുതൽ സിദ്ധവൈദ്യം ഇഷ്ടപ്പെടുന്നു . ഗ്രന്ഥ രചനയിലും താൽപ്പര്യമുണ്ട് .
|
തിരുത്തലുകൾ