"ഒറ്റപ്പാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

New page: പാലക്കാട് ജില്ലയില്‍ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമ...
 
No edit summary
വരി 1:
[[പാലക്കാട് ജില്ലയില്‍ജില്ല]]യില്‍ ഭാരതപ്പുഴയുടെ[[ഭാരതപ്പുഴ]]യുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ഒറ്റപ്പാലം. സമ്പന്നമായ സാംസ്കാരിക പാരമ്പര്യമുള്ള ഒറ്റപ്പാലം ഒരുപാട് ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആദ്യത്തെ ദലിത് രാഷ്ട്രപതിയായ [[കെ ആര്‍ നാരാ‍യണന്‍]] മൂന്ന് തവണ(1984, 1989, 1991) ഒറ്റപ്പാലം നിയോജകണ്ഡലത്തെ പ്രധിനിധീകരിച്ചിട്ടുണ്ട്. [[ഓട്ടം തുള്ളല്‍|ഓട്ടം തുള്ളലിന്റെ]] പിതാവായ [[കുഞ്ചന്‍ നമ്പ്യാര്‍|കുഞ്ചന്‍ നമ്പ്യാരുടെ]] ജന്മ സ്ഥലമായ ലക്കിടിയിലെ[[ലക്കിടി]]യിലെ [[കിള്ളിക്കുറുശിമംഗലം]] ഒറ്റപ്പാലത്ത് നിന്നും 8 കിലോമീറ്റര്‍ അകലെയാണ്. ‍പ്രശസ്ത [[കൂടിയാട്ടം|കൂടിയാട്ട]] കലാകാരനായ പദ്മശ്രീ [[മണി മാധവ ചാക്യാര്‍|മണി മാധവ ചാക്യാരുടെ]] വസതിയും കിള്ളിക്കുറുശിമംഗലത്താണ്.
"https://ml.wikipedia.org/wiki/ഒറ്റപ്പാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്