"ഒല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: തൃശ്ശൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട പട്ടണങ്ങളിലൊന്നാണ് ഒല്...)
 
(ചെ.)
[[തൃശ്ശൂര്‍]] ജില്ലയിലെ പ്രധാനപ്പെട്ട പട്ടണങ്ങളിലൊന്നാണ് '''ഒല്ലുര്‍'''. [[ദേശിയപാത 47]] ഇതുവഴിയാണ് കടന്നു പോകുന്നത്. ദേശിയപാത 47 ല്‍ [[തൃശ്ശൂര്‍|തൃശ്ശൂരിനും]][[ആമ്പല്ലൂര്‍|ആമ്പല്ലൂരിനും]] ഇടക്കാണ് ഒല്ലൂര്‍ സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഓട്ടു വ്യവസായത്തിന്റെ പ്രധാന ഒരു മേഖലയാണ് ഒല്ലൂര്‍. ഇവിടെ ഒരു പാട് ഓടു നിര്‍മ്മാണ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. തൃശ്ശുരില്‍ നിന്നും എറണാകുളത്തേക്ക് പോകുന്ന വഴിയിലുള്ള [[ദേശിയപാത 47|ദേശിയപാത 47 ലെ ]] ഒരു പ്രധാന പട്ടണമാ‍ണ് ഒല്ലൂര്‍.
[[ദേശിയപാത 47]] വിട്ട് തൃശ്ശുരിലേക്ക് തിരിയുന്നത് ഒല്ലൂരില്‍ വച്ചിട്ടാണ്.
 
[[Category:തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമങ്ങള്‍]]
{{kerala-geo-stub}}
14,572

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/238979" എന്ന താളിൽനിന്ന് ശേഖരിച്ചത്